Category: National

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു; ജൂലൈ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും

രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ തീരുമാനമായി. ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിക്കുന്നത്. നോൺ എസി മെയിൽ, എക്സ്പ്രസ്…

തിര‍ഞ്ഞെടുപ്പ് ജയത്തിനിടെ വിടവാങ്ങി ആര്യാടൻ മമ്മു; അന്തരിച്ചത് മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദിൻ്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം നാളെ…

മകള്‍ അന്യമതത്തില്‍പ്പെട്ട ആള്‍ക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു; പെണ്‍കുട്ടിയുടെ ‘ശ്രാദ്ധം’ ചെയ്ത് മാതാപിതാക്കള്‍

മകള്‍ അന്യമതത്തില്‍പ്പെട്ട ഒരാളോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന്, ജീവിച്ചിരിക്കുന്ന മകളുടെ മരണാനന്തരകര്‍മ്മം നടത്തി മാതാപിതാക്കള്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ച…

ഇതാ വരുന്നൂ ബാപ്പൂട്ടി… കണ്ണേ കരളേ ആര്യാടാ…; ഷൗക്കത്തിനും യുഡിഎഫിനും ‘കൈ’ കൊടുത്ത് നിലമ്പൂര്‍! കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

കാഞ്ഞിരപ്പള്ളി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. യുഡിഎഫ് നേതാക്കളായ അഡ്വ. പി…

ഹൃദയാഘാതം; മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ!

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ…

‘കുതിപ്പ് തുടർന്ന് ബാപ്പൂട്ടി..’ ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് 5000 കടന്നു! യുഡിഎഫ് ക്യാമ്പിൽ ആവേശം; എൽഡിഎഫ് പ്രതീക്ഷ മങ്ങുന്നു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ എട്ട് റൗണ്ട് പൂർത്തിയാകുമ്പോൾ വ്യക്തമായ ലീഡ് നിലനിർത്തി യുഡിഎഫ്. തുടക്കം മുതൽ ഷൗക്കത്ത് ലീഡ് നിലനിർത്തുകയാണ്. 14 ശതമാനത്തോളം വോട്ട് നേടിയാണ് പി…

നിലമ്പൂരിൽ ആര് വാഴും? ആര് വീഴും..? ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം ബാക്കി! വിജയപ്രതീക്ഷയിൽ മുന്നണികൾ..

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാൻ രാഷ്ട്രീയ കേരളം. വോട്ടെണ്ണൽ രാവിലെ എട്ട് മുതൽ. ആദ്യ ഫല സൂചന എട്ടേകാലോടെ. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. നിലമ്പൂരിൽ പോസ്റ്റൽ…

എസ്ഡിപിഐ സ്ഥാപക ദിനം; വിപുലമായ പരിപാടികളുമായി കോവളം നിയോജക മണ്ഡലം കമ്മിറ്റി

എസ്ഡിപിഐ പതിനേഴാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലയിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തൽ നടന്നു. മണലിയിൽ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്…

‘ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണം’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്!

ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവി കൊടി ദേശീയപാതയാക്കണമെന്ന വിവാദ പ്രസ്താവനയുമായി ബി ജെ പിയുടെ മുതിർന്ന നേതാവ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധ…

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു! ദാരുണ സംഭവം വാൽപ്പാറയിൽ; കുട്ടിക്കായി തെരച്ചിൽ

വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നാലുവയസുകാരിക്കുനേരെ പുലിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് ആറോടെയാണ് ദാരുണമായ സംഭവം. ഝാർഖണ്ഡ് സ്വദേശികളായ മനോജ്…