Category: National

ഇന്ത്യൻ ഫുട്ബോൾ ഐസിയുവിൽ! ഐഎസ്എൽ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു; 2025-26 സീസൺ സാധ്യമല്ലെന്ന് നടത്തിപ്പുകാരായ എഫ്.എസ്.ഡി.എൽ

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചതായി റിപ്പോർട്ട്. 2025-26 സീസൺ തൽക്കാലം സാധ്യമല്ലെന്ന് ലീഗ് നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എൽ) ക്ലബുകളെയും അഖിലേന്ത്യ…

കോഴിയും ജീവനുള്ളതല്ലേ.! ‘എന്റെ കോഴിക്ക് നീതി വേണം’; അയല്‍ക്കാരൻ കാലുകള്‍ തല്ലിയൊടിച്ച കോഴിയുമായി വൃദ്ധ പൊലീസ് സ്റ്റേഷനില്‍…

കോഴിയും ജീവനുള്ളതല്ലേ ‘എന്റെ കോഴിക്ക് നീതി വേണം അയല്‍ക്കാരൻ കാലുകള്‍ തല്ലിയൊടിച്ച കോഴിയുമായി വൃദ്ധ പൊലീസ് സ്റ്റേഷനില്‍. അയല്‍വാസി ഉപദ്രവിച്ചതിനെ തുടർന്ന് ഇരുകാലുകളും ഒടിഞ്ഞ കോഴിയുമായാണ് സ്ത്രീ…

ഡല്‍ഹിയെ വിറപ്പിച്ച് ഭൂചലനം, 4.4 തീവ്രത; അഞ്ച് മാസത്തിനിടെ രണ്ടാമത്തെ വലിയ പ്രകമ്പനം

രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് ഭൂചലനം. വ്യാഴാഴ്ച രാവിലെ 9.04 ന് ആയിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ദൂചലനത്തിന്റെ പ്രകമ്പനം അഞ്ച് മുതല്‍ പത്ത്…

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; ബന്ധുക്കളെ ഉൾപ്പെടുത്തി ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും

മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വിശദമായ മെഡിക്കൽ ബോർഡ് യോഗം അൽപസമയത്തിനകം ചേരും.…

‘ആരോഗ്യമന്ത്രി ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ…? ഉമ്മൻ ചാണ്ടിയുടെ കാലത്ത് തകരാറിലായ കെട്ടിടമാണ്; വിമാനാപകടം ഉണ്ടായാല്‍ പ്രധാനമന്ത്രി രാജിവെക്കാന്‍ പറയുമോ’; പരിഹസിച്ച് മന്ത്രി വി എൻ വാസവൻ

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച് മന്ത്രി വിഎൻ വാസവൻ. അപകടം സംഭവിക്കുമ്പോൾ മന്ത്രി രാജിവെയ്ക്കണം എന്ന് പറയുന്നത് ശരിയല്ല. ആരോഗ്യ മന്ത്രി…

‘മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ കുത്തിന് പിടിച്ച് നിർത്തണം, അമേരിക്കൻ യാത്രക്ക് വിടരുത്.. ’; പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്ന് പിവി അൻവർ

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ രംഗത്ത്. ഈ മനുഷ്യരെ…

‘പ്രതിഷേധം ആളികത്തുന്നു..’ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്! ഇന്ന് യാത്ര തിരിക്കും; ഒരാഴ്ച്ച കഴിഞ്ഞ് മടക്കം

ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകും. വെള്ളിയാഴ്ച ദുബായ് വഴിയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടുന്നത്. ഒരാഴ്ച നീണ്ടിനിൽക്കുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടുന്നത്. യാത്രയുടെ…

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം: ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെ തുടർന്നാണ് കൊട്ടാരക്കരയിൽ വെച്ച്…

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ; തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന മുതിർന്ന സിപിഎം നേതാവും മുൻമുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ നില തൽസ്ഥിതിയിൽ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. വിവിധ…

വി. എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരം! തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം. വിവിധ ജീവൻരക്ഷാ…