Category: National

‘കമോണ്‍ ബ്ലാസ്‌റ്റേഴ്‌സ്’! അനിശ്ചിതങ്ങൾക്കൊടുവിൽ വീണ്ടുമൊരു ‘ഐഎസ്എല്‍ കാലം’; പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം… കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ നേരിടും

പഴയ പകിട്ടും പത്രാസും ഒന്നുമില്ലെങ്കിലും ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പോരാട്ടങ്ങള്‍ക്ക് ഇന്ന് വീണ്ടും തുടക്കം. വൈകീട്ട് അഞ്ചിനു നടക്കുന്ന ഉദ്ഘാടന…

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്! വീരമൃത്യു വരിച്ചവരിൽ മലയാളിയും, വീരജവാന്മാരുടെ സ്മരണയിൽ രാജ്യം..

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 7 വര്‍ഷം തികയുന്നു. 40 സൈനികര്‍ക്ക് ജീവൻ നഷ്ടമായ പുൽവാമയിലെ ആക്രമണത്തിന് ബാലക്കോട്ടിലൂടെ സൈനീക നടപടിയിലൂടെയാണ് ഇന്ത്യ തിരിച്ചടി…

അവകാശ നിഷേധങ്ങൾക്കെതിരെപോരാട്ടം; കാഞ്ഞിരപ്പള്ളിയിൽ പൗരാവകാശ സംരക്ഷണ വാഹനജാഥയും ബഹുജന റാലിയും സംഘടിപ്പിക്കാൻ എസ്ഡിപിഐ

കാഞ്ഞിരപ്പള്ളി: അവകാശ നിഷേധങ്ങൾക്കെതിരെ “പൗരാവകാശ ജാഥ” എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വാഹന പ്രചരണജാഥയും ബഹുജന റാലിയും സംഘടിപ്പിക്കും.…

മുഖ്യമന്ത്രിക്ക് കട്ടിലും മെത്തയും വാങ്ങാൻ 1,11,365 രൂപ! ടാക്സിക്ക് 10.57 ലക്ഷം.. നടക്കാത്ത ഭജനയ്ക്കും 8 ലക്ഷത്തിന്റെ ബില്ല്! പരിപാടിയുടെ പേരിൽ സർക്കാർ പൊടിപൊടിച്ചത് കോടികളെന്ന് ഓഡിറ്റ് റിപ്പോർട്ട്; അയ്യപ്പ സംഗമമോ ആഗോള ധൂർത്ത് സംഗമമോ..?

ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായത്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയിൽ…

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ LDF ജാഥയുടെ ഫ്ലക്സ്! പങ്കില്ലെന്ന് LDF വിശദീകരണം; പിന്നിൽ മാനസിക വെല്ലുവിളിയുള്ള യുവാവെന്ന് പോലീസ്

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് പോസ്റ്റർ വച്ചയാളെ തിരിച്ചറിഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ വെച്ചതെന്ന് പള്ളിയിലെ സിസിടിവിയിൽ നിന്ന് വ്യക്തമായി. കല്ലറയിൽ ജോസ്…

ആദ്യ ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി; ഇതോടെ 3 കേസുകളിലും ജാമ്യം!

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്. യുവതിയെ മാനസികമായി തളർത്തി…

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; കേരളത്തിൽ ബന്ദാകും, പണിമുടക്കുന്നവർക്ക് ശമ്പളമില്ല! ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ്…

കെപിസിസി സംസ്കാര സാഹിതി ‘പുസ്തകവണ്ടിക്ക്’ കാഞ്ഞിരപ്പള്ളിയിൽ സ്വീകരണം നൽകി

കാഞ്ഞിരപ്പള്ളി: കെപിസിസി സംസ്കാര സഹിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 12 മുതൽ 17 വരെ കോട്ടയത്തു വെച്ചു നടത്തപ്പെടുന്ന “ഉത്സവ് 2026” പരിപാടിയുടെ പ്രചരനാർത്ഥം…

വാക്ക് പാലിച്ച് പ്രതിപക്ഷ നേതാവ്, കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് വീണ്ടും കൈത്താങ്ങ്; വീട് വയ്ക്കാൻ പ്രതിപക്ഷ നേതാവ് സ്ഥലം കൈമാറും! രേഖകളുടെ കൈമാറ്റം 17ന്

പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരി വിനോദിനിയ്ക്ക് വീട് വെക്കാനുള്ള ഭൂമിയുടെ രജിസ്ട്രേഷൻ നടന്നു. കേരള ലോക്കൽ സെൽഫ്…

വാസുവും പുറത്തേക്ക്… ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എൻ വാസുവിന് ജാമ്യം! കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യം അനുവദിച്ച് കോടതി…

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന് ജാമ്യം. വാസു സമര്‍പ്പിച്ച സ്വാഭാവിക ജാമ്യഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം…