കേരളം ഇനി അഞ്ചുവർഷത്തേക്ക് ആര് ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണലിന്‍റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് ഉയര്‍ത്തി യുഡിഎഫ്.

ആദ്യ മണിക്കൂറിൽ എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും നിലവിൽ യുഡ‍ിഎഫ് ആണ് മുന്നേറുന്നത്. എൻഡിഎയ്ക്കും ആദ്യ മണിക്കൂറിൽ മികച്ച തുടക്കമാണ്. നിലവിൽ നാല് സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. യുഡിഎഫ് 90 സീറ്റുകളിലും എൽഡിഎഫ് 46 സീറ്റുകളിലുമാണ് നിലവിൽ മുന്നേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *