Category: National

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ വർദ്ധന

ഡൽഹി: രാജ്യത്തെ ദിനംപ്രതിയുള്ള പുതിയ കോവിഡ് കേസുകളിൽ വർദ്ധന. പുതിയതായി 3962 കേസുകൾ റിപ്പോർട്ട് ചെയ്തു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാരാജ്യത്ത് 36,244 സജീവ…

കക്കുകളി നാടകവും കേരള സ്റ്റോറി സിനിമയും നിരോധിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം :ക്രിസ്ത്യൻ സന്യസ്ഥ സമൂഹത്തെ അപമാനിച്ചുകൊണ്ട് പ്രദർശനം നടത്തുന്ന കക്കുകളി നാടകവും, കേരളത്തിൽ മത വിദ്വേഷത്തിന്റെ വിത്ത് പാകുന്ന കേരള സ്റ്റോറി സിനിമയുടെയും പ്രദർശനങ്ങൾ തടയാൻ ഇടതു…

‘അഭിമാനമാണ് യൂത്ത് കെയര്‍’; ചെന്നിത്തലയുടെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി ഷാഫി പറമ്പിൽ

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഠിക്കാനുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പരോക്ഷ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍.…

മുൻ എംഎൽഎ കെകെ ഷാജു കോൺഗ്രസ്‌ വിട്ടു; സിപിഎമ്മിൽ ചേർന്നേക്കും

തിരുവനന്തപുരം: മുൻ എം എൽ എയും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ കെ കെ ഷാജു പാർട്ടി വിട്ടു. ഈ മാസം 12 ന് ആലപ്പുഴയിൽ…

ഗ്രേസ് മാർക്ക് അട്ടിമറിച്ചതിൽ കെ എസ് യു പ്രതിഷേധം

കോട്ടയം: കലാ-കായിക താരങ്ങൾക്ക് അർഹതപ്പെട്ട ഗ്രേസ് മാർക്ക് നിഷേധിച്ചതിൽ കെ എസ് യു കോട്ടയം ജില്ലാ കമ്മിറ്റി DDE ഓഫീസിന് മുമ്പിൽ സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ…

രാഹുലിന് ഇടക്കാല സ്റ്റേ ഇല്ല; അയോഗ്യത തുടരും

ന്യൂഡൽഹി: അപകീര്‍ത്തി കേസില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി. രാഹുലിനെതിരായ വിധിക്ക് ഇടക്കാല സ്‌റ്റേ ഇല്ല. വേനലവധിക്ക് ശേഷം വിധി പറയാന്‍ മാറ്റി. ഗുജറാത്ത്…

മുസ്‍ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രിംകോടതി

ന്യൂഡൽഹി: മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. പരാതിക്കാരൻ ഹരജി പിൻവലിച്ചതിനെ തുടർന്നായിരുന്നു…

പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു

ചണ്ഡീഗഢ്: പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവുമായ പ്രകാശ് സിങ് ബാദല്‍ അന്തരിച്ചു. 95 വയസായിരുന്നു. ശ്വാസതടസ്സവുമായി ബന്ധപ്പെട്ട അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ…

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി കത്ത് ; എറണാകുളം സ്വദേശി അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകടപ്പെടുത്തുമെന്ന് ഭീഷണി കത്തയച്ചയാൾ അറസ്റ്റിൽ.എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ ആണ് പിടിയാലയത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തിയാല്‍ ചാവേര്‍…

കേരള കോൺഗ്രസിൽ രാജി തുടരുന്നു; മാത്യു സ്റ്റീഫനും പാർട്ടി വിട്ടു

ഇടുക്കി: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് രാജി തുടരുന്നു. മുൻ ഉടമ്പൻചോല എംഎൽഎയും ജോസഫ് വിഭാഗം വൈസ് ചെയർമാനുമായ മാത്യു സ്റ്റീഫൻ പാർട്ടിയിൽനിന്നു രാജിവച്ചു രാജിക്കത്ത്…