Category: National

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: സമനില പിടിച്ച് എല്‍.ഡി.എഫും യു.ഡി.എഫും

കോട്ടയം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പം. ഇരു കൂട്ടരും ഒമ്പത് വീതം വാർഡുകളിൽ വിജയിച്ചപ്പോൾ എൻ.ഡി.എ…

പൂഞ്ഞാർ ഉപതിരഞ്ഞെടുപ്പ്; ജനപക്ഷത്തിന്റെ സിറ്റിംഗ് സീറ്റിൽ എൽഡിഎഫിന് മിന്നും ജയം

കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് പെരുന്നിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജനപക്ഷത്തു നിന്നും സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ ബിന്ദു അശോകനാണ്…

കോട്ടയം നഗരസഭയിൽ യുഡിഎഫ് തുടരും!

കോട്ടയം: കോട്ടയം നഗരസഭ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയം. ഇരുമുന്നണികൾക്കും നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സുകന്യ സന്തോഷിനെ തോൽപ്പിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി സൂസൻ കെ സേവിയർ…

നെല്ലിന്റെ വില കർഷകർക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ പാടി ഓഫീസറെ ഉപരോധിച്ചു

കോട്ടയം: കർഷകരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാം എന്ന് പറഞ്ഞ് കർഷകരെ കബളിപ്പിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ല…

പുതി‌യ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. രാവിലെ ഏഴര മുതൽ ഒമ്പത് വരെ നീളുന്ന പൂജാ ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക്…

സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്; നിരവധി വിദ്യാർഥികൾ ആശുപത്രിയില്‍..!

ബിഹാർ: ബിഹാറിലെ അരാരിയയിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. നിര്‍ഭാഗ്യവശാല്‍ കുറച്ചു കുട്ടികള്‍ ഈ ഭക്ഷണം കഴിച്ചുവെന്നാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർബിസ്‌ഗഞ്ച് സബ്…

ഗഹനയുടെ വിജയം വിദ്യാർത്ഥി സമൂഹത്തിന് പ്രചോദനവും, മാതൃകയും ആകട്ടെ: സജി മഞ്ഞക്കടമ്പിൽ

പാലാ : സിവിൽ സർവീസസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ആറാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും നേടിയ കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി അംഗം സി.കെ .ജയിംസിന്റെ…

കുനോ ഉദ്യാനത്തിൽ രണ്ടുമാസം പ്രായമായ ചീറ്റക്കുഞ്ഞ് ചത്തു

മധ്യപ്രദേശ്: കുനോ നാഷണൽ പാർക്കിൽ രണ്ടുമാസം പ്രായമായ ചീറ്റക്കുട്ടി ചത്തു. ‘പ്രോജക്റ്റ് ചീറ്റ’യുടെ ഭാഗമായി ആഫ്രിക്കയിലെ നമീബിയയിൽ നിന്ന് കൊണ്ടുവന്ന ജ്വാല എന്ന പെൺ ചീറ്റയുടെ നാല്…

2000 രൂപ നോട്ടുകൾ ഇന്നുമുതൽ മാറ്റിയെടുക്കാം; തിരിച്ചറിയൽ രേഖ നൽകേണ്ടതില്ല

ന്യൂഡൽഹി: റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇന്നുമുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം.നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ്…

കർണാടകയിൽ മലയാളി സ്പീക്കർ; യു. ടി. ഖാദർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മലയാളിയുമായ യു ടി ഖാദര്‍ കർണാടകയിൽ കോൺഗ്രസിന്‍റെ സ്പീക്കർ സ്ഥാനാർഥി ആകും. ഹൈക്കമാൻഡിന്റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഖാദർ ഇന്ന് നാമനിർദേശ…