മിന്നല്‍ മുരളി മിന്നിക്കുമോ? ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്!മികച്ച നടനാവാന്‍ ജോജു ജോർജും ബിജു മേനോനും
ഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര അവാർഡുകള്‍ ഇന്ന് പ്രഖ്യാപിക്കും.വൈകീട്ട് അഞ്ച് മണിക്കാണ് പുരസ്കാര പ്രഖ്യാപാനം. പുരസ്കാര പട്ടികയിൽ മലയാള ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മേപ്പടിയാൻ, നായാട്ട്, മിന്നൽ മുരളി…
