Category: National

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപയാണ് കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.…

ഇന്ത്യയുടെ ആദ്യ സൗരദൗത്യം! കുതിക്കാനൊരുങ്ങി ആദിത്യ എല്‍ വണ്‍!! കൗണ്ട്ഡൗണ്‍ നാളെ

ബംഗളൂരു : ഇന്ത്യയുടെ ആദ്യ സൂര്യ പര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എല്‍ വണ്‍ വിക്ഷേപണത്തിന് മുന്നോടിയായുള്ള റിഹേഴ്‌സല്‍ പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. വിക്ഷേപണത്തിന് പിഎസ്എല്‍വി…

ചന്ദ്രനിൽ പ്രകമ്പനം!! വിവരങ്ങള്‍ പുറത്തുവിട്ട് ചന്ദ്രയാൻ 3

ബംഗളൂരു : ചന്ദ്രനിലെ ചലനങ്ങൾ സംബന്ധിച്ച നിർണായക കണ്ടെത്തലുമായി ചന്ദ്രയാൻ മൂന്ന് ദൗത്യം. വിക്രം ലാന്‍ഡറിലെ പേലോഡായ ലൂണാര്‍ സീസ്മിക് ആക്ടിവിറ്റിയാണ് പ്രകമ്പനം കണ്ടെത്തിയത്. ചന്ദ്രോപരിതലത്തിൽ നീങ്ങുന്ന…

പുതുപ്പള്ളി മാപ്പ് നൽകില്ല!! ഇനിയെങ്കിലും ഉമ്മൻചാണ്ടിയെ വെറുതെ വിടണം : അച്ചു ഉമ്മൻ

കോട്ടയം: ഉമ്മൻ ചാണ്ടി മരിച്ചിട്ടും അദ്ദേഹത്തെ വേട്ടയാടുന്നതു നിർത്തുന്നില്ലെന്നും ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിടണമെന്നും മകൾ അച്ചു ഉമ്മൻ. ‘‘കേസ് കൊടുത്തത് ഒരു ആശയത്തിന് എതിരായിട്ടാണ്. എല്ലാ…

‘2024! ഞാന്‍ തിരിച്ചുവരും’; മോദി ടെര്‍മിനേറ്റര്‍ വേഷത്തില്‍; ചിത്രം പങ്കുവെച്ച് ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹോളിവുഡ് ചിത്രമായ ടെർമിനേറ്ററിലെ കഥാപാത്രമാക്കി ബി.ജെ.പിയുടെ പോസ്റ്റർ. ഓഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ മുംബൈയിൽ ഐക്യപ്രതിപക്ഷസംഘമായ ‘ഇന്ത്യ’യുടെ യോഗം നടക്കാനിരിക്കെയാണ്…

ജി20 ഉച്ചകോടി: ഡൽഹി വിമാനത്താവളത്തിൽ 160 ആഭ്യന്തര സർവീസുകൾ റദ്ദാക്കും

ന്യൂഡൽഹി: ജി-20 ഉച്ചകോടിയുടെപശ്ചാത്തലത്തിൽ ഡൽഹിവിമാനത്താവളത്തിലെ 160 ആഭ്യന്തര സർവീസുകൾ റദ്ദാക്കും. സെപ്റ്റംബർ 8 മുതൽ 10 വരെ ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട 80 വിമാനങ്ങളും, ഇവിടേക്ക് എത്തിച്ചേരേണ്ട 80…

മാസപ്പടി വിവാദത്തിൽ അന്വേഷണമില്ല!! ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി

കൊച്ചി:സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല. അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി മൂവാറ്റുപുഴ വിജിലൻസ് കോടതി…

ചന്ദ്രയാൻ-3: വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി ‘ശിവശക്തി’; പേരിട്ട് മോദി

ബംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തി നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് സല്യൂട്ട്…

ദൈവത്തിനും കള്ളച്ചെക്ക്!! ക്ഷേത്ര ഭണ്ഡാരത്തിൽ 100 കോടിയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ! പിന്നാലെ വമ്പൻ ട്വിസ്റ്റ്

വിശാഖപട്ടണം: ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നൂറു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ. പിന്നാലെ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്‌. ആന്ധ്രപ്രദേശിലെ സീമാചലത്തിലെ ക്ഷേത്രത്തിലാണു സംഭവം. കഴിഞ്ഞ ദിവസം ക്ഷേത്ര…

മാസപ്പടി വിവാദത്തിൽ വീണ വിജയനെ പ്രതിരോധിച്ച് ദേശാഭിമാനി

കോട്ടയം: മാസപ്പടി വിവാദത്തിൽ വീണാ വിജയനെ പ്രതിരോധിച്ച് ദേശാഭിമാനി. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവെന്നും സാമാന്യനീതി നിഷേധിക്കപ്പെട്ടുവെന്നുമാണ് സിപിഎം മുഖപത്രത്തിൽ പറയുന്നത്. വിജിലൻസ് അന്വേഷണം വേണം എന്നുള്ളത്…