ജെയ്കിന് ലീഡ് ഒരു ബൂത്തില്‍ മാത്രം!! ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് എൽഡിഎഫ്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോൾ മണർകാട് വ്യക്തമായ ഭൂരിപക്ഷം നേടിയ ജെയ്ക് സി തോമസിന് ഇത്തവണ ഒറ്റ ബൂത്തിൽ…
