ആക്രമണ സാധ്യത; മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ; വീടുകള്‍ക്ക് കാവല്‍..!!
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും എസ്‌കോര്‍ട്ട് പൊലീസുകാര്‍ക്കും അധിക സുരക്ഷ നല്‍കാന്‍ കമ്മീഷണറുടെ നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ചവര്‍ക്കു നേരെ ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍…
