Category: National

രാഹുല്‍ ഗാന്ധി വന്നതിനേക്കാള്‍ കൂടുതല്‍ തവണ വന്നത് ആനകള്‍!! വയനാട്ടില്‍ ‘അമേഠി’ ആവര്‍ത്തിക്കുമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കും ആനിരാജക്കും വയനാട്ടില്‍ ടൂറിസ്റ്റ് വിസയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍. സ്ഥാനാര്‍ഥി പ്രഖ്യാപത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

വർണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം!! ഇന്ന് ഹോളി, ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. ശൈത്യത്തിന്റെ കാഠിന്യത്തോട് വിട പറഞ്ഞ് നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വിപുലമായ ആഘോഷങ്ങളാണ് വടക്കെ ഇന്ത്യയിലും തലസ്ഥാനമായ…

വയനാട്ടിൽ രാഹുലിനെതിരെ കെ സുരേന്ദ്രൻ സ്ഥാനാർത്ഥി; ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ അഞ്ചാം ഘട്ട പട്ടികയിലാണ് ബിജെപി സംസ്ഥാന…

രാജാകീയം രാജസ്ഥാൻ! ജയന്റ്‌സിനെ എറിഞ്ഞൊതുക്കി റോയല്‍സ്; സഞ്ജുപ്പടയ്ക്ക് വിജയത്തുടക്കം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 20 റണ്‍സിന്റെ വിജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. റോയല്‍സ് ഉയര്‍ത്തിയ…

ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ വിദ്വേഷ പ്രാസംഗികൻ പിസി ജോർജിന് വിലക്ക് ഏർപ്പെടുത്തുക: എസ്ഡിപിഐ

മാഹി: സാംസ്കാരികമായും ചരിത്രപരമായും ഉന്നതിയിൽ നിൽക്കുന്ന മാഹിയിലെ മുഴുവൻ ജനങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെ അവഹേളിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിച്ച ബിജെപി നേതാവ് പി.സി ജോർജിനെ ലോകസഭ…

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതി; തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കളക്ടര്‍!!

പത്തനംതിട്ട: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനോട് വിശദീകരണം തേടി പത്തനംതിട്ട ജില്ലാ കലക്ടര്‍. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് തോമസ്…

മാഹി വേശ്യകളുടെ കേന്ദ്രം; രാത്രികാലങ്ങളില്‍ യാത്ര ചെയ്യാനാവില്ല; വാവിട്ട വാക്കില്‍ കുടുങ്ങി പിസി ജോര്‍ജ്; കേസെടുത്ത് വനിതാ കമ്മീഷൻ

മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്ത് വനിതാ കമ്മിഷന്‍. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷന്റെ നടപടി.…

സ്വന്തം പറമ്പിലെ തേങ്ങയെടുക്കാന്‍ സമ്മതിക്കുന്നില്ല; അമ്മക്കും മകള്‍ക്കും CPIM നേതാക്കളുടെ ഊരുവിലക്കെന്ന് ആരോപണം

കാസര്‍ഗോഡ്: കാസര്‍കോട് പാലായില്‍ സ്വന്തം പറമ്പില്‍ നിന്നും തേങ്ങ പറിക്കാന്‍ അമ്മയ്ക്കും മക്കള്‍ക്കും സിപിഐഎം പ്രാദേശിക നേതാക്കളുടെ വിലക്ക്. കാലങ്ങളായുള്ള വിലക്കാണ് ഇപ്പോഴും തുടരുന്നത്. സ്വന്തം പറമ്പിലെ…

സത്യഭാമ ബിജെപി അം​ഗം, അംഗത്വം സ്വീകരിക്കുന്ന പോസ്റ്റ് മുക്കി ബിജെപി?; കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഡോ ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസിൽ ആരോപണ വിധേയയായ കലാമണ്ഡലം സത്യഭാമ ബിജെപി അം​ഗമാണെന്ന് വാദിച്ച് സോഷ്യൽ മീഡിയ. 2019ൽ അം​ഗത്വം സ്വീകരിച്ചതായി…

ഇവള്‍ കാമായനി!! ഓടുന്ന ട്രെയിനിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി! തീവണ്ടിയില്‍ പിറന്ന കുഞ്ഞിന് തീവണ്ടിപ്പേരും

ഭോപ്പാല്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ 24കാരി കുഞ്ഞിന് ജന്മം നല്‍കി. വെള്ളിയാഴ്ച പുലര്‍ച്ചെ മുംബൈ- വാരാണസി കാമായനി എക്‌സ്പ്രസിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന്…