Category: National

കോട്ടയത്ത് കേരള കോണ്‍ഗ്രസിന് ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയില്ലെന്ന് എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയത് തെരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ സുനില്‍ കനുഗൊലുവിന്‍റെ ടീം. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്താല്‍ ജയം ഉറപ്പുള്ള സ്ഥാനാര്‍ഥിയുടെ പേരും കനുഗൊലു കൈമാറി. കോട്ടയം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് കെ സുധാകരന്‍ പറ‍ഞ്ഞത് എഐസിസി നിര്‍ദേശപ്രകാരം. കോട്ടയത്തെചൊല്ലി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുമോ..?

കോട്ടയം: ലോക്സഭയില്‍ കോട്ടയത്ത് വിജയിക്കാന്‍ തക്ക സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് – ജോസഫ് വിഭാഗത്തിനില്ലെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ്. കോട്ടയം സീറ്റ് ഏറ്റെടുക്കാനും പകരം നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍…

നരസിംഹ റാവുവിനും ചരണ്‍ സിങ്ങിനും എം.എസ് സ്വാമിനാഥനും ഭാരതരത്‌ന!!

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിവി നരസിംഹ റാവു, മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്, കാര്‍ഷിക ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്‍ എന്നിവര്‍ക്കു ഭാരത രത്‌ന…

“അമ്മച്ചി റോഡിൽ കുത്തിയിരുന്നിട്ട് കാര്യമില്ല പെൻഷൻ കൊടുക്കാൻ പണം വേണ്ടേ?” 90കാരി റോഡിലിരുന്ന് പ്രതിഷേധിച്ച സംഭവത്തിൽ സജി ചെറിയാൻ

എറണാകുളം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെൻഷൻ അഞ്ച് മാസത്തിലേറെയായി മുടങ്ങിയ സാഹചര്യത്തിൽ പരസ്യ പ്രതിഷേധവുമായി ഇടുക്കിയിലെ വൃദ്ധ ഇന്നെല രംഗത്ത് വന്നിരുന്നു. വണ്ടിപ്പെരിയാർ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ്…

തണ്ണീർ കൊമ്പന്റെ ജഡം കഴുകന്മാർക്ക് നൽകി കർണാടക സർക്കാർ..!! പരക്കെ വിമർശനം

ബന്ദിപ്പൂർ (കർണാടക): വയനാട്ടിലെ മാനന്തവാടിയിൽ നിന്ന് മയക്കുവെടിവച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ടതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർ കൊമ്പൻ്റെ ജഡം കഴുകന്മാർ തിന്നുതീർത്തു. പോസ്റ്റ്മോർട്ടത്തിന്…

കഴിഞ്ഞ പത്ത് വര്‍ഷം കേരളത്തിന് നല്‍കിയത് 1,50,140 കോടി! കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ 1,50,140 കോടി നികുതി വിഹിതം നല്‍കിയെന്ന് ധമനന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ യുപിഎ ഭരണകാലത്ത് 2004 മുതല്‍ 2014 വരെ…

കാർ ഡിവൈഡറിൽ ഇടിച്ചുകയറി; കോവളം എംഎൽഎ എം. വിൻസെന്റിന് പരിക്ക്

തിരുവനന്തപുരം: എം. വിൻസെന്റ് എം.എൽ.എയുടെ കാർ കരമന-കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്തിന് സമീപം ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ എം.എൽ.എയ്ക്കും കൂടെയുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. ബുധനാഴ്ച പുലർച്ചയാണ് അപകടം. കോവളം…

ആദ്യ സമ്പൂര്‍ണ ഹൈടെക് വിദ്യാലയ സംസ്ഥാനമായി കേരളം മാറും- മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: എല്ലാ വിദ്യാലയങ്ങളും ഹൈടെക് ആക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കണിച്ചുകുളങ്ങര പെരുന്നേര്‍മംഗലം എല്‍.പി. സ്‌കൂളിലെ…

വന്ദേഭാരത് ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പാറ്റ..!! ദൃശ്യങ്ങൾ പങ്കുവച്ച് യാത്രികൻ

വന്ദേഭാരത് ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പാറ്റ. ഭോപ്പാലിലെ റാണി കംലാപടിയിൽ നിന്ന് ജബല്പൂർ ജംഗ്ഷനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഡോ. ശുഭേന്ദു കേശരിയാണ് തൻ്റെ എക്സ് അക്കൗണ്ടിലൂടെ…

ഗ്യാൻവാപി മസ്‌ജിദ്; ബാബരി ആവർത്തിക്കരുത്, ആരാധനാലയ നിയമം നടപ്പിലാക്കുക; കാഞ്ഞിരപ്പള്ളിയിൽ SDPI പ്രതിഷേധം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ഗ്യാൻവാപി മസ്ജിദ്ബാബരി ആവർത്തിക്കരുത് 1991 ലെ ആരാധനാലയ നിയമം നടപ്പിലാക്കുക എസ്ഡിപിഐകാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെയും മുണ്ടക്കയം മേഖല കമ്മിറ്റി യുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധം കാഞ്ഞിരപ്പള്ളി…

എസ്എഫ്ഐ പ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടി..!! ഡിവൈഎഫ്ഐ നേതാവ് പിടിയിൽ

കൊല്ലം: ശാസ്താംകോട്ടയിൽ എസ്എഫ്ഐ പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് 9 ലക്ഷം രൂപ തട്ടിയ കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. പടിഞ്ഞാറേ കല്ലട…