Category: National

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി; പുതിയ നിരക്ക് ഇന്നു മുതൽ

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് 1769.50 രൂപയാണ് വില. അതേസമയം…

കോട്ടയം ജില്ലയിലെ ഒൻപത് ബ്ലോക്ക്‌ കമ്മറ്റികളിലേക്കും പ്രസിഡൻ്റ്മാരെ പ്രഖ്യാപിച്ച് കെ.എസ്.യു

കോട്ടയം: ജില്ലയിൽ ആകെയുള്ള 9 ബ്ലോക്ക്‌ കമ്മറ്റികളിലേക്കും പ്രസിഡന്റ്മാരെ KSU സംസ്ഥാന കമ്മറ്റി പ്രസിഡന്റ് അലോഷ്യസ് സ്സേവിയർ ഉദ്യോഗികമായി പ്രഖ്യാപിച്ചതായി KSU ജില്ല പ്രസിഡന്റ് കെ.എൻ നൈസാം…

ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവര്‍ക്ക് പൂജ നടത്താന്‍ കോടതി അനുമതി

ലഖ്നൗ: ഗ്യാൻവാപി മസ്‌ജിദിൽ ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് അനുമതി. വാരാണസി ജില്ലാ കോടതിയാണ് അനുമതി നൽകിയത്. ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണമൊരുക്കണമെന്നും നിർദേശമുണ്ട്. ഗ്യാൻവാപി പള്ളിയിലെ…

മുൻ മന്ത്രി കെ.ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി! നടപടി അനധികൃത സ്വത്ത് സമ്പാദന കേസിൽ

കൊച്ചി: മുൻ എക്സൈസ് മന്ത്രി കെ. ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. 2007 ജൂലായ് മുതൽ 2016 മെയ് വരെയുള്ള…

രാമക്ഷേത്രം, വനിതാ ബിൽ, മുത്തലാഖ് നിരോധനം!! രാജ്യം വികസനത്തിന്റെ പാതയിൽ, കേന്ദ്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

ന്യൂഡൽഹി∙ രണ്ടാം മോദി സർക്കാർ ഭരണത്തിലെ അവസാന പാർലമെന്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഇരുസഭകളുടെയും സംയുക്ത സമ്മേളനം അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. പുതിയ പാലർലമെന്റ്…

‘വിനോദ സഞ്ചാര കേന്ദ്രമല്ല’!!പഴനി ക്ഷേത്രത്തിൽ അഹിന്ദുകൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പഴനി ക്ഷേത്രത്തിനുള്ളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി.അഹിന്ദുക്കള്‍ക്കും ഹിന്ദു ദൈവങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ക്കും പ്രവേശനമില്ലെന്നു സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കാനും കോടതി നിര്‍ദേശിച്ചു. അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍…

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം! ജീവൻ വെടിയും മുമ്പ് ഡ്രൈവര്‍ രക്ഷിച്ചത് 60 ലധികം യാത്രക്കാരെ!!

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. വേദന അനുഭവപ്പെട്ടപ്പോള്‍ തന്നെ ബസ് നിര്‍ത്തിയിടാന്‍ കഴിഞ്ഞതിനാല്‍ ബസിലുണ്ടായിരുന്ന 60ലധികം യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനായി. ഒഡിഷയിലെ ബാലസോര്‍ ജില്ലയിലെ…

പി സി ജോര്‍ജും ജനപക്ഷവും ബിജെപിയിലേക്ക്; കേന്ദ്രനേതൃത്വവുമായി ഇന്ന് ദില്ലിയിൽ ചർച്ച നടത്തും

തിരുവനന്തപുരം: ഒടുവിൽ ജനപക്ഷം നേതാവ് പി.സി. ജോർജ് ബി.ജെ.പി പാളയത്തിലേക്ക്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുൻപായി കാര്യങ്ങളെ കുറിച്ച് ധാരണയിലെത്താൻ കേന്ദ്ര നേതൃത്വവുമായുളള ചർച്ച ഇന്ന് ഡൽഹിയിൽ നടക്കും.…

ഗാന്ധിയില്ലാത്ത ഇന്ത്യ; മഹാത്മാവിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 76 വയസ്സ്

കാലം പോറലേൽപ്പിക്കാത്ത മൂല്യങ്ങളുടെ ഓർമപ്പെടുത്തലുമായി ഇന്ന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 75 വയസ്സ്. ജീവിതം പോലെ തൻ്റെ മരണവും മതേതരത്വമെന്ന വലിയ മൂല്യത്തിന്റെ സന്ദേശമാക്കിയ ഗാന്ധിജി ഇന്ത്യയ്ക്കും ലോകത്തിനും…

രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്ക്

ന്യൂഡല്‍ഹി: പതിനഞ്ച് സംസ്ഥാനങ്ങളില്‍ ഒഴിവു വന്ന 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി…