“ദേ രുചി..” “ബ്യൂട്ടി കാഞ്ഞിരപ്പള്ളി..” കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ യുവതികൾക്കായുള്ള സ്വയംതൊഴിൽ പരിശീലന പരിപാടിക്ക് തുടക്കം
കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25 ല്‍ ഉള്‍പ്പെടുത്തി മണിമല, കാഞ്ഞിരപ്പളളി , പാറത്തോട്, മുണ്ടക്കയം ,എരുമേലി , കൂട്ടിക്കല്‍, കോരുത്തോട് എന്നീ പഞ്ചായത്തുകളിലെ…
