Category: Local News

എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സിപിഐഎം എരുമേലി ലോക്കൽ സെക്രട്ടറിയും ശ്രീനിപുരം വാർഡ് അംഗവുമായ വി.ഐ അജി വിജയിച്ചു

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ എം എരുമേലി ലോക്കൽ സെക്രട്ടറിയും ശ്രീനിപുരം വാർഡ് അംഗവുമായ വി.ഐ അജി വിജയിച്ചു. അവിശ്വാസത്തിലൂടെ…

നൂറുകണക്കിന് മത്സരാർത്ഥികൾ മാറ്റുരച്ച പഞ്ചായത്ത് തല കേരളോത്സവത്തിന് സമാപനം

പാറത്തോട്: കേരളോത്സവത്തിന്‍റെ പാറത്തോട് പഞ്ചായത്ത് തല കലാ മത്സരങ്ങളുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി നിര്‍വ്വഹിച്ചു. കഴിഞ്ഞ നവംബര്‍ 23,24,30 തീയതികളിലായി നടന്ന…

പൊൻകുന്നം കോടതിപ്പടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കെ. കെ റോഡിൽ പൊൻകുന്നം കോടതിപ്പടിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. ബുധനാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. കോടതിക്ക് സമീപത്ത് വെച്ച് കാർ…

പ്രമേഹത്തെ പ്രതിരോധിക്കാൻ സൈക്കിൾ യാത്ര: അഞ്ചരമണിക്കൂറിൽ നൂറുകിലോമീറ്റർ പിന്നിട്ട് ഡോ. മനോജ് മാത്യുവും സംഘവും

കാഞ്ഞിരപ്പളളി: പ്രമേഹമടക്കമുള്ള ജീവിതശൈലീ രോഗങ്ങളെ ശരിയായ വ്യായാമം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്ന സന്ദേശവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യുവും സംഘവും നടത്തിയ…

‘നിങ്ങൾ ഗതാഗതം നിരോധിച്ചോ… ഞങ്ങൾ ഈ വഴി തന്നെ പോകും..! പൂതക്കുഴി – പട്ടിമറ്റം റോഡിലെ ഈ കാഴ്ച നിങ്ങൾ കാണാതെ പോകരുത്

കാഞ്ഞിരപ്പള്ളി: ‘നിങ്ങൾ ഗതാഗതം നിരോധിക്ക്‌ ഹേയ്… ഞങ്ങൾ ഈ വഴി തന്നെ പോകും’.. കഴിഞ്ഞ കുറച്ചു നാളുകളായി പൂതക്കുഴി പട്ടിമറ്റം റോഡിലൂടെ പോകുന്ന വാഹന യാത്രക്കാരുടെ രീതിയാണിത്.…

വസ്തു പോക്കുവരവ് ചെയ്യാൻ 60,000 രൂപ കൈകൂലി ആവശ്യപ്പെട്ടു ഡെപ്യൂട്ടി കളക്ടർ; ആദ്യ ഗഡു കൈമാറുന്നതിനിടയിൽ വിജിലൻസ് വലയിൽ; വൈക്കത്തെ സംഭവം ഇങ്ങനെ…

വൈക്കം: വസ്തു പോക്കുവരവ് ചെയ്യുന്നതിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി തഹസീൽദാർ എൽആർ വിജിലൻസിന്റെ പിടിയിലായി. വൈക്കം ഡെപ്യൂട്ടി തഹസീൽദാർ എൽ.ആർ…

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലും പരിസരത്തും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം വർധിക്കുന്നു; ഇടനാഴികളിൽ സിഗരറ്റ് കുറ്റികളുടെയും നിരോധിച്ച പുകയില ഉത്പന്നങ്ങളുടെയും കവറുകളുടെ ശേഖരം..!! പോലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്

കാഞ്ഞിരപ്പള്ളി: ബസ് സ്റ്റാൻഡിലും സമീപത്തെ കെട്ടിടങ്ങളുടെ ഇടനാഴികളിലും പൂവാലശല്ല്യവും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗവും വർധിക്കുന്നു. രാവിലെയും വൈകുന്നേരവുമാണ് പൂവാലന്മാർ സ്റ്റാൻഡിൽ വിലസുന്നത്. ബൈക്കുകളിലെത്തുന്ന പൂവാലൻമാർ പെൺകുട്ടികളോട് മോശമായി…

കോട്ടയം കൊല്ലാട് കല്ലുങ്കൽക്കടവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണിന്റെ ഭർത്താവ്

കോട്ടയം: പനച്ചിക്കാട് പാറയ്ക്കൽക്കടവ് കല്ലുങ്കൽക്കടവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പനച്ചിക്കാട് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രിയമധുസൂധനന്റെ ഭർത്താവ് ചാന്നാനിക്കാട് പുളിവേലിൽ…

ശ്രദ്ധിക്കുക.. കാഞ്ഞിരപ്പള്ളി പൂതക്കുഴി – പട്ടിമറ്റം റോഡിൽ നാളെ മുതൽ വാഹനഗതാഗതത്തിന് പൂർണ്ണ നിരോധനം

കാഞ്ഞിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് 2023 – 2024 വാർഷിക പദ്ധതിയിൽ നിന്നും 5 ലക്ഷം രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജന്റെ…

കാഞ്ഞിരപ്പള്ളി 26-ാം മൈലിന് സമീപം റോഡിന് കുറുകെ മരം ഒടിഞ്ഞുവീണു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി 26-ാം മൈലിന് സമീപം റോഡിന് കുറുകെ മരം ഒടിഞ്ഞുവീണു. വൻ അപകടം ഒഴിവായത് തലനാരിഴക്ക്. 26-ാം മൈൽ പെട്രോൾ പമ്പിന്…