ഔഷധസസ്യ തോട്ടങ്ങൾ കാഞ്ഞിരപ്പള്ളിയിൽ വ്യാപകമാക്കും: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുളള 7 ഗ്രാമപഞ്ചായത്തുകളിലും ഔഷധസസ്യ തോട്ടങ്ങള്‍ വ്യാപകമാക്കുന്നതിന് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ…
