Category: Kozhikode

വീണ്ടും ആക്രമണം: നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റം; പ്രതി ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: നാദാപുരത്ത് ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം. നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. പ്രതി ഓടി…

സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്…

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ! ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന്…

തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. തിരുവമ്പാടി തമ്പലമണ്ണ സിലോൺ കടവിലാണ് അപകടം. തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശി മുഹാജിർ (45) ആണ്…

കോഴിക്കോട് പേരാമ്പ്രയിൽ വൻ തീപിടിത്തം! സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ സൂപ്പർ മാർക്കറ്റിന് തീപിടിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. സമീപത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടർന്നതാണെന്നാണ്…

കോഴിക്കോട് സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; 11 പേർക്ക് പരിക്ക്

കോഴിക്കോട്: കോട്ടൂളിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്കേറ്റു. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സിൻഡിക്കേറ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്.…

കോഴിക്കോട് ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടിയിൽ ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി വെള്ളിപ്പുറത്ത് അശോക് കുമാർ എന്ന ഉണ്ണി (42), ഭാര്യ അനു രാജൻ എന്നിവരെയാണ് മരിച്ച നിലയിൽ…

കോഴിക്കോട് നഗര മധ്യത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി!

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മധ്യത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ രാത്രി 12:30 യോടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിന്റെ മുൻപിൽ നിന്നാണ് യുവാവിനെ…

റബ്ബർ ടാപ്പിങിനിടെ കാട്ടുപോത്ത് ആക്രമണം; കോഴിക്കോട് ഭിന്നശേഷിക്കാരനായ യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. യുവാവിന് ഗുരുതര പരിക്ക് കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷിനാണ് (35) പരിക്കേറ്റത്. ഇന്ന് രാവിലെ 8…

കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ(35) ഒന്നര വയസ്സുള്ള മകൾ പ്രാർത്ഥ…