രാവിലെ ആറ് മണി മുതൽ മിസ്സിങ്, അച്ഛന് വാട്സ്ആപ്പിൽ ’ഗുഡ് ബൈ’ മെസേജ്; കോട്ടയത്ത് കാണാതായ 12 കാരനെ കണ്ടെത്തി
കോട്ടയം: കുറിച്ചിയില്‍ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. ചങ്ങനാശ്ശേരി പായിപ്പാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിയുന്നു. ചിങ്ങവനം പൊലീസ് പായിപ്പാടേക്ക്…
