റബര്‍ വിലയിടിവിന്റെ മറവില്‍ കോട്ടയത്ത് മണൽ മാഫിയ പിടിമുറുക്കുന്നു; പ്ലോട്ടുകള്‍ തിരിച്ചു കെട്ടിട നിര്‍മാണത്തിന്റെ പേരില്‍ പെര്‍മിറ്റു വാങ്ങും; അളവില്‍ കൂടുതല്‍ മണ്ണ് കടത്തുകയും ചെയ്യും.. നിയമലംഘനങ്ങൾ എല്ലാം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയൊ?
കോട്ടയം: റബര്‍വിലയിടിവിലും കെട്ടിട നിര്‍മാണത്തിന്റെയും മറവില്‍ മണ്ണ് മാഫിയ പിടിമുറുക്കുന്നു. വേനല്‍ ശക്തമായി ജലക്ഷാമം രൂക്ഷമായിരിക്കേ കോട്ടയം ജില്ലയില്‍ മണ്ണെടുപ്പു വീണ്ടും സജീവമാകുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. വീട്…
