Category: Kottayam

മകളുടെ ഫീസ് അടയ്ക്കാൻ ജീവിതമാർഗമായ ഓട്ടോറിക്ഷ വിറ്റ് മുണ്ടക്കയം സ്വദേശി; തിരികെ വാങ്ങി നൽകി കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജ് മാനേജ്മെന്റ്! കുട്ടിയുടെ പഠനവും സൗജന്യമാക്കി

കാഞ്ഞിരപ്പള്ളി: ജീവിതമാർഗമായ ഓട്ടോ വിറ്റ് മകളുടെ ഫീസടച്ച അച്ഛന്റെ മനസ്സുവായിക്കാൻ ഗോകുല്‍ എന്ന കോളേജ് ചെയർമാന് ഒരുനിമിഷംപോലും വേണ്ടിവന്നില്ല. അച്ഛനെയും മകളെയും ഓഫീസിലേക്ക് വിളിപ്പിച്ചു. വിറ്റ ഓട്ടോ…

നോമ്പിന്റെ പുണ്യം അറിഞ്ഞ്.. തുടർച്ചയായ രണ്ടാം വർഷവും റമദാൻ നോമ്പ് അനുഷ്ഠിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്

റംസാൻ മാസത്തിലെ നോമ്പുകൾ എല്ലാം കൃത്യമായി അനുഷ്ഠിച്ചു വരുന്നതിന്റെ ആത്മനിർവൃതിയിലാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്. ഇത് രണ്ടാം വർഷമാണ് അജിതയുടെ റംസാൻ വ്യതം.…

നിരവധി മോഷണക്കേസുകളിലും പിടിച്ചുപറികേസുകളിലും പ്രതി; കാപ്പാ ചുമത്തി നാടുകടത്തലിനും വിധേയൻ; ഈരാറ്റുപേട്ടയിലെ അടക്കാ മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ടയിൽ അടക്കാ മോഷണക്കേസിൽ പ്രതി പിടിയിൽ. ഈരാറ്റുപേട്ട പുത്തൻപുരയ്ക്കൽ വീട്ടിൽ അഫ്സൽ ഹക്കീമി ( 28 ) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പുതിയറക്കൽ…

കോട്ടയത്ത് യു ഡി ക്ലർക്കിനെ കാണാതായി; ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

കോട്ടയം: കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യു.ഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി(41)യെ ആണ് കാണാതായത്. ഇന്നലെ പഞ്ചായത്ത് ഓഫിസിൽ ജോലിക്ക് എത്തിയിരുന്നില്ല. വൈകീട്ട് കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ്…

കോട്ടയം നഴ്സിങ് കോളേജിലെ റാഗിങ്ങിൽ നടന്നത് കൊടുംക്രൂരത! ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ഫോണില്‍ പകര്‍ത്തി ആസ്വദിച്ചു, കുറ്റപത്രം ഇന്ന്

കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ നടന്ന റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. അന്വേഷണ സംഘം ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കും. പ്രതികള്‍ അറസ്റ്റിലായി നാല്‍പ്പത്തിയഞ്ചാം ദിവസമാണ്…

6 മാസം മാതാപിതാക്കളെ പോലും വിളിക്കാതെ ഒളിവ് ജീവിതം, ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ പീഡിപ്പിച്ച കോട്ടയം സ്വദേശി പിടിയിൽ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ആറു മാസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ നിന്നും പോലീസിന്റെ പിടിയിലായി. കോട്ടയം മണിമല ഏറത്ത് വടകര തോട്ടപ്പള്ളി കോളനിയിൽ…

കോട്ടയത്തുനിന്ന് അവയവുമായി കൊച്ചിയിലേക്ക് ആംബുലൻസ്; തിരക്ക് ഒഴിവാക്കി സഹകരിക്കാൻ അഭ്യര്‍ത്ഥന

കോട്ടയം: കാരിത്താസ് ആശുപത്രിയിൽ നിന്ന് അവയവവുമായി ആംബുലൻസ് കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് ഉടൻ യാത്രതിരിക്കും. ദയവായി വഴിയൊരുക്കി സഹായിക്കണം. റോഡപകടത്തിൽ ജീവൻ നഷ്ടമായ പത്തൊൻപതുകാരന്റെ കരളാണ്…

ലഹരിമരുന്ന് കവറുകളിൽ കെട്ടി മാലിന്യ കൂമ്പാരങ്ങളിൽ ഇടും, പിന്നാലെ ബൈക്കിൽ രക്ഷപെടും! കോട്ടയത്തെ ‘തുമ്പിപ്പെണ്ണിനും’ ‘പൂത്തിരി’ക്കും ശിക്ഷ

കൊച്ചി നഗരത്തിൽ എംഡിഎംഎ എത്തിച്ച് മൊത്തവിതരണം നടത്തി വന്ന സംഘത്തിലെ പ്രധാന കണ്ണികളായ രണ്ടു പേർക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും.…

ആരെ കൊന്നാലും ജാമ്യം കിട്ടും, പിന്നെ എങ്ങനെ ഈ നാട് നന്നാവും! കോട്ടയത്ത്‌ അച്ഛനെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മകനെയും കൊല്ലാൻ ശ്രമം

കോട്ടയം: അച്ഛനെ കൊന്ന കേസിൽ പ്രതിയായ യുവാവ് ജാമ്യത്തിലിറങ്ങി മകനെയും പിക്കപ്പ് വാനിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേൽ ശ്രീജിത്ത് (28) ആണ് പിടിയിലായത്.…

പാലാ തൊടുപുഴ റോഡിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്

കോട്ടയം: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പാലാ തൊടുപുഴ റോഡിലാണ് അപകടമുണ്ടായത്. മുണ്ടാങ്കല്‍ സ്വദേശി ധനേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ധനേഷും…

You missed