Category: Kottayam

പൊൻകുന്നത്ത് കയറ്റം കയറുന്നതിനിടെ പിന്നോട്ടുരുണ്ട് ടോറസ് മറിഞ്ഞു

പൊൻകുന്നം: ലോഡുമായി വന്ന ടോറസ് ലോറി കയറ്റത്തില്‍ പിന്നോട്ടുരുണ്ട് പറമ്പിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. ചിറക്കടവ് പൊന്നയ്ക്കല്‍കുന്ന് -ജനറല്‍ ആശുപത്രി റോഡിലായിരുന്നു അപകടം. സമീപത്തെ പുരയിടത്തില്‍നിന്ന്…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! രണ്ടുപേർ അറസ്റ്റിൽ

കുറവിലങ്ങാട് : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് മാധവശ്ശേരിൽ വീട്ടിൽ ( കളത്തൂർ ഇല്ലിചുവടുഭാഗത്ത് ഇപ്പോൾ താമസം) വിനീത് എം.വി…

കോട്ടയം കുമരകത്ത് വയോധികയെ ഉപദ്രവിക്കാൻ ശ്രമം! യുവാവ് അറസ്റ്റിൽ

കുമരകം: വയോധികയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാർപ്പ് കാഞ്ഞിരം താമരശ്ശേരി കോളനിയിൽ അണ്ണച്ചൻ എന്ന് വിളിക്കുന്ന അഖിലേഷ് (38) എന്നയാളെയാണ് കുമരകം…

ചോദ്യപേപ്പർ അച്ചടിക്കാൻ സർക്കാറിന്റെ പണപ്പിരിവ്; കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുൻപിൽ കെഎസ്‌യു പ്രതിഷേധം

കോട്ടയം: എസ് എസ് എൽ സി മോഡൽ പരീക്ഷ ചോദ്യപേപ്പർ അച്ചടിക്കുന്നതിനായി വിദ്യാർത്ഥികളിൽ നിന്നും 10 രൂപ പണപ്പിരിവു നടത്താൻ തീരുമാനിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കെ.എസ്.യു…

കോട്ടയം മേലുകാവിൽ കെ.എസ്.ആർ.ടി.സി ബസിന് പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം

കോട്ടയം: കോട്ടയം മേലുകാവിൽ കെ.എസ്.ആർ.ടി.സി ബസിനു പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മേലേക്കാവ് പോലീസ് സ്റ്റേഷന്…

കോട്ടയം ചിങ്ങവനത്ത് വയോധികയെ ആക്രമിച്ചു! യുവാവ് പിടിയിൽ

ചിങ്ങവനം: വയോധികയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി സചിവോത്തമപുരം കോളനിയിൽ നിതീഷ് ഭവൻ വീട്ടിൽ നിധിൻ ചന്ദ്രൻ (29) എന്നയാളെയാണ് ചിങ്ങവനം പോലീസ്…

ഈരാറ്റുപേട്ടയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! സഹോദരൻ അറസ്റ്റിൽ

ഈരാറ്റുപേട്ട: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട തീക്കോയി ഞണ്ട് കല്ല് ആറ്റിങ്കൽ പ്ലാവ് ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ അനൂപ് കെ.ആർ…

കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചു

കൂട്ടിക്കൽ: കൂട്ടിക്കൽഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മുരളീധരൻ, വൈസ് പ്രസിഡന്റ് ജെസ്സി ജോസ് എന്നിവർ രാജിവച്ചു. മുന്നണിയിലെ മുൻധാരണപ്രകാരമാണ് രാജി. ഇനിയുള്ള അവസാന രണ്ട് വർഷം കേരള കോൺഗ്രസ്…

കോട്ടയം വൈക്കത്ത് 47 കാരനെ കൊലപ്പെടുത്താൻ ശ്രമം! ഒരാൾ പിടിയിൽ

വൈക്കം: ചെമ്മനാകരി സ്വദേശിയായ 47 കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ് മത്തുങ്കൽ പള്ളിക്ക് സമീപം പരപ്പശേരിൽ വീട്ടിൽ ബിൻസ് പി.…

കൊലപാതകശ്രമം, കൊട്ടേഷൻ, കഞ്ചാവ് വിൽപ്പന തുടങ്ങി നിരവധി കേസുകളിൽ പ്രതികളായ യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി

ഗാന്ധിനഗർ: കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ആർപ്പുക്കര തൊമ്മൻ കവല…