കോട്ടയത്ത് കേരള കോണ്‍ഗ്രസിന് ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയില്ലെന്ന് എഐസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയത് തെരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ സുനില്‍ കനുഗൊലുവിന്‍റെ ടീം. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്താല്‍ ജയം ഉറപ്പുള്ള സ്ഥാനാര്‍ഥിയുടെ പേരും കനുഗൊലു കൈമാറി. കോട്ടയം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് കെ സുധാകരന്‍ പറഞ്ഞത് എഐസിസി നിര്‍ദേശപ്രകാരം. കോട്ടയത്തെചൊല്ലി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുമോ..?
കോട്ടയം: ലോക്സഭയില്‍ കോട്ടയത്ത് വിജയിക്കാന്‍ തക്ക സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് – ജോസഫ് വിഭാഗത്തിനില്ലെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ്. കോട്ടയം സീറ്റ് ഏറ്റെടുക്കാനും പകരം നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍…
