Category: Kerala

വീണ്ടും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം! ഗൃഹനാഥന് പൊള്ളലേറ്റു

കാസർഗോഡ്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. കാസർഗോഡ് പരപ്പ പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവെയായിരുന്നു അപകടം. രവീന്ദ്രന്‍റെ കൈക്കാണ്…

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഉടമ ഗുരുതരാവസ്ഥയിൽ

കോട്ടയം : വാകത്താനം പാണ്ടന്‍ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ ഉടമ പാണ്ടൻചിറ ഓട്ടക്കുന്ന് വീട്ടിൽ സാബു (57) വിന്‌ ഗുരുതരമായി പരിക്കേറ്റു. യാത്ര കഴിഞ്ഞ് വീട്ടിലേക്ക്…

അർദ്ധബോധാവസ്ഥയിൽ നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയല്ല: ഹൈക്കോടതി

കൊച്ചി: അർധബോധാവസ്ഥയിൽ പെൺകുട്ടി നൽകുന്ന സമ്മതം ലൈംഗിക ബന്ധത്തിന് അനുമതിയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ ലഹരി പാനീയം നൽകി പീഡിപ്പിച്ച കേസിലാണ് നിരീക്ഷണം. പ്രതിയായ…

കൊച്ചി അമൃത ആശുപത്രി ഹോസ്റ്റലിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: കൊച്ചി അമൃത ആശുപത്രിയിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സിനു പഠിക്കുന്ന കോതമം​ഗലം സ്വദേശിനി മീനു മനോജിനെയാണ് (22) മരിച്ച…

Gold Price Today Kerala | സ്വർണ വില താഴേക്ക്; ഇന്നത്തെ വില നിലവാരം അറിയാം

കോട്ടയം: സംസ്ഥാനത്ത് മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സ്വർണവിലയിൽ ഇന്ന് ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. 44,040 രൂപയാണ്…

Director siddique | സംവിധായകൻ സിദ്ധിഖിന്‍റെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രേവേശിപ്പിക്കപ്പെട്ട സംവിധായകൻ സിദ്ധിഖിന്‍റെ നില ഗുരുതരമായി തുടരുന്നു. ന്യുമോണിയയും കരൾ രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്നലെ മൂന്നുമണിയോടെ ഹൃദയാഘാതം…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..!! കോട്ടയം പാതയിലൂടെയുള്ള ആറ്‌ ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി

തിരുവനന്തപുരം:പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്താണ്…

മകളെ ശല്യം ചെയ്തത് വിലക്കി; പിതാവിനെ കൊല്ലാൻ വീട്ടിലേക്ക് പാമ്പിനെ കടത്തി വിട്ടു! യുവാവ് പിടിയിൽ

തിരുവനന്തപുരം: മകളെ ശല്യം ചെയ്തതു വിലക്കിയ പിതാവിനെ കൊല്ലാൻ വീടിനുള്ളിലേക്ക് പാമ്പിനെ കടത്തിവിട്ടു. സംഭവത്തിൽ കോടന്നൂർ സ്വദേശി എ സദനത്തിൽ കിച്ചു (30)വിനെ പൊലീസ് പിടികൂടി. അമ്പലത്തിൻകാല…

കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയോട് മോശമായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറിനെയാണ് (39) അടൂർ പൊലീസ് അറസ്റ്റ്…

കോട്ടയം പാലായിൽ പിതാവിനെ കൊലപ്പെടുത്താൻ ശ്രമം; മകൻ പോലീസ് പിടിയിൽ

പാലാ: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ നടുവത്ത് വീട്ടിൽ ലിജോ ജോസഫ് (52) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.…