കോട്ടയത്ത് കാറിനു തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ കഴിഞ്ഞ ദിവസം കാർ കത്തിയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. വാകത്താനം പാണ്ടൻചിറ ഓട്ടുകുന്നേൽ ഒ.ജി. സാബു(57) ആണ് മരിച്ചത്. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക്…
