Category: Kerala

ആവേശം വള്ളപ്പാടകലെ; ഓളപ്പരപ്പിലെ ഒളിംപിക്സിന് മണിക്കൂറുകൾ മാത്രം ബാക്കി..!! നെഹ്രു ട്രോഫി വള്ളംകളിക്ക് നാളെ തുടക്കം

ആലപ്പുഴ : 69-ാമത് നെഹ്റു ട്രോഫി ജലോത്സവം ആലപ്പുഴ പുന്നമടക്കായലിൽ നാളെ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍…

നേഴ്സിങ് അഡ്മിഷന്റെ പേരിൽ തട്ടിപ്പ്; മുണ്ടക്കയം സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

മുണ്ടക്കയം: ബാംഗ്ലൂരിൽ നേഴ്സിങ്ങിന് അഡ്മിഷനുവേണ്ടി പലിശ രഹിത ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള മണ്ണടിശാല…

കോട്ടയത്ത് ഫ്രൂട്ടി കുപ്പിയിൽ മദ്യവിൽപന; വിഴിക്കത്തോട് സ്വദേശി പിടിയിൽ

കോട്ടയം: അനധികൃതമായി വിദേശമദ്യം ഫ്രൂട്ടി കുപ്പിയിൽ നിറച്ച് മദ്യവില്പന നടത്തിയതിന് ഒരാൾ പിടിയിൽ. കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് വലിയ വീട്ടിൽ കരുണാകരൻ മകൻ സുരേഷ് കുമാർ എന്നയാളെയാണ് കോട്ടയം…

ഇനി മുതൽ 20 അല്ല 30; ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി

സംസ്ഥാനത്ത് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന ജന​കീ​യ ഹോട്ടലിലെ ഊണിന് വിലയുയർത്തി സർക്കാർ. 20 രൂപയ്ക്ക് നൽകിയിരുന്ന ഊണിന് ഇനിമുതൽ 30 രൂപ നൽകേണ്ടിവരും. പുതിയ വില അനുസരിച്ച്…

പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ!

കോട്ടയം: പുതുപ്പള്ളിയിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. പാർട്ടി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു…

തിരുവല്ലയിലെ ലോഡ്ജിൽ നിന്നും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ..!!

തിരുവല്ല: തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജിൽ നിന്നും 400 ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ. അടൂർ നൂറനാട് പടനിലം അരുൺ നിവാസിൽ അനിൽ കുമാറാണ് (30) തിരുവല്ല…

ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു; വീട്ടുകാർക്ക് പൊളളലേറ്റു

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക്…

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു; നെഞ്ചിനും കഴുത്തിനും പരിക്ക്! നടുക്കം മാറാതെ ആരാധകർ

തിരുവനന്തപുരം: പ്രശസ്ത മിമിക്രി താരം വിതുര തങ്കച്ചന് വാഹനാപകടത്തിൽ പരിക്ക്. തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.…

‘പാര്‍ട്ടിക്ക് വേണ്ടി സിഎംആ‍ര്‍എല്ലിൽ നിന്നും പണം വാങ്ങി, തുക ഓര്‍മ്മയില്ല’; സിഎംആര്‍എല്‍ വിവാദത്തില്‍ ചെന്നിത്തല

തിരുവനന്തപുരം: സി.എം.ആർ.എല്ലിൽ നിന്ന് പണം വാങ്ങിയെന്ന് സമ്മതിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്ക് വേണ്ടി കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് പണം വാങ്ങിയതെന്നാണ് രമേശ് ചെന്നിത്തലയുടെ…

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പായസ കൗണ്ടറിൽ വിജിലൻസ് റെയ്ഡ്!!

ആലപ്പുഴ :അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പായസ കൗണ്ടറിൽ വിജിലൻസ് റെയ്ഡ്. വിവിധ പേരുകളിൽ ഓൺലൈനിൽ ബുക്ക് ചെയ്തു വാങ്ങുന്ന പായസം, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫിസിനു മുൻവശത്തുവച്ച്…