ഇനി നിയമസഭയിലേക്ക്; ചാണ്ടി ഉമ്മൻ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: പുതുപ്പള്ളി എംഎല്‍എയായി തിങ്കളാഴ്ച രാവിലെ 10ന് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉപതെരഞ്ഞെടുപ്പ് മൂലം നിര്‍ത്തിവച്ച 15ാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം നാളെ പുനരാരംഭിക്കുകയാണ്.…
