Gold Price Today Kerala | സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം
കോട്ടയം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണം. ഒരാഴ്ചയായി സ്വർണവില വർധിക്കാത്തത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. ഒരു ഗ്രാം സ്വർണത്തിന് 5,450…
