Category: Kerala

സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമം! വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ പരാതി

കൊച്ചി: പ്രശസ്ത മലയാളി വ്ളോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനെതിരെ പീഡന പരാതി. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. ഇന്റർവ്യൂ ചെയ്യാൻ എത്തിയ…

സംസ്ഥാന ബാലചിത്രരചനാ മത്സരം; സെപ്റ്റംബർ 16ന് ചങ്ങനാശേരിയിൽ

കോട്ടയം: ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാന ബാലചിത്രരചനാ മത്സരം സെപ്റ്റംബർ 16ന് ചങ്ങനാശേരി ഗവൺമെന്റ് മോഡൽ ഹൈസ്കൂളിൽ നടക്കും. രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. രാവിലെ…

സഹതടവുകാർക്ക് പരാതി: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി!

തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും മാറ്റി. മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്കാണ് ഗ്രീഷ്മയെ മാറ്റിയത്. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് നടപടി. ഗ്രീഷ്മയടക്കം…

‘പ്രതിനായിക’!! ആത്മകഥയുമായി സരിത എസ് നായര്‍

തിരുവനന്തപുരം: സോളാർ വിവാദം വീണ്ടും കത്തിനിൽക്കുന്നതിനിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍.‘പ്രതിനായിക’ എന്ന പേരിലാണ് പുസ്തകം ഇറക്കുന്നത്. ആത്മകഥ പുറത്തിറങ്ങുന്ന കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ്…

കാഞ്ഞിരപ്പള്ളി മുക്കാലിയിൽ റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലിയിൽ റബ്ബർ തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയായ തടിപ്പണികൾ ചെയ്തുവരുന്ന യുവാവാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങിയ നിലയിലാണ്…

കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിതീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ്ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ…

നിപ വൈറസ്: അതിർത്തിയിൽ തമിഴ്‌നാടിന്റെ പരിശോധന; ആളുകളെ കടത്തിവിടുന്നത് ശരീരോഷ്മാവ് പരിശോധിച്ച ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ അതിർത്തി പ്രദേശങ്ങളിൽ കനത്ത ജാ​ഗ്രത. കേരള – തമിഴ്നാട് അതിർത്തിയിൽ വാഹനങ്ങളിൽ ഉൾപ്പെടെ പരിശോധന ശക്തമാക്കി തമിഴ്നാട് സർക്കാർ. പാട്ടവയലിൽ തമിഴ്നാട്…

കേരള എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്; ജനൽ ചില്ല് തകർന്നു

പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിനു നേരെ കല്ലേറ്. തിരുവനന്തപുരത്തു നിന്നു ഡൽഹിയിലേക്കു പോകുകയായിരുന്ന കേരള എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ ബി 3 കോച്ചിന്റെ…

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാതലത്തിൽ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.…

ന്യൂനമര്‍ദ്ദം! കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴ തുടരും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ/ ഇടത്തരം മഴ…