Category: Kerala

മകൾക്ക് പിറന്നാൾ സമ്മാനമായി അമ്പിളി മാമനിൽ അഞ്ചേക്കർ സ്ഥലം വാങ്ങി നൽകി കോട്ടയം മുണ്ടക്കയം പുഞ്ചവൽ സ്വദേശി സെൻ സെബാസ്റ്റ്യൻ..!!

കോട്ടയം: നമ്മളിൽ പലരും കുഞ്ഞുമക്കളോട് കരയുമ്പോഴും വാശി പിടിക്കുമ്പോഴും ചെറുപ്പത്തിൽ പറയുന്നതാണ് അമ്പിളി മാമനെ വാങ്ങി തരാമെന്ന് ” എന്നാൽ ഇതുവരെ ആർക്കും അതിനു സാധിച്ചിട്ടില്ല. എന്നാൽ…

‘ശുഭയാത്ര’!! നിരത്തുകളിലെ നിയമലംഘകരെ കുടുക്കാൻ വാട്‌സ്ആപ്പ് നമ്പറുമായി പൊലീസ്

തിരുവനന്തപുരം: റോഡുകളിലെ നിയമലംഘകരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊതുജനങ്ങൾക്ക് അവസരമൊരുക്കി കേരള പൊലീസ്. ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ ‘ശുഭയാത്ര’ വാട്സാപ്പ് നമ്പറിലേയ്ക്ക്…

‘രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണം’: കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. കോൺഗ്രസ് പ്രവർത്തക സമിതിയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. 2019ൽ കേരളത്തിൽ…

ചുണ്ടുകൾ വരണ്ട് പൊട്ടുന്നുണ്ടോ? പരിഹാരം ദാ ഇവിടെയുണ്ട്

ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് പലരുടെയും പ്രശ്നമാണ്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ അടുക്കളയില്‍ തന്നെ…

കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട; പ്രതിയിൽ നിന്ന് പിടിച്ചെടുത്തത് 7000 ലിറ്റർ സ്പിരിറ്റ്..!!

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി രാമപുരത്ത് ഏഴായിരം ലിറ്റർ സ്പിരിറ്റുമായി ഒരാൾ പിടിയിൽ. കാസർകോട് സ്വദേശി മൂസക്കുഞ്ഞി എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഏഴായിരത്തോളം ലിറ്റർ സ്പിരിറ്റ് പിടികൂടി.…

പുതുപ്പള്ളിയിലെ പരാജയത്തിന്റെ പകതീര്‍ക്കാന്‍ സൈബർ അധിക്ഷേപം!! ഡിജിപിക്ക് പരാതി നല്‍കി മറിയ ഉമ്മന്‍

തിരുവനന്തപുരം : സൈബർ അധിക്ഷേപത്തിനെതിരെ ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി.പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സോഷ്യൽമീഡിയകളിൽ സൈബർ ആക്രമണം…

ജിം ട്രെയിനറായ യുവതിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, 11 ലക്ഷം തട്ടിയെടുത്തു!! നടൻ ഷിയാസ് കരീമിനെതിരെ കേസ്!

കാസർകോട്: നടനും മോഡലും ബി​ഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതി. കാഞ്ഞങ്ങാട് സ്വദേശിനിയാണ് താരത്തിനെതിരെ പൊലീസിൽ പരാതി നൽകിയത്. വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ്…

തിരുവനന്തപുരത്ത് വീണ്ടു നിപ സംശയം! രണ്ടു പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും നിപ സംശയം. ഇതേതുടർന്ന് രണ്ട് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കാട്ടാക്കട സ്വദേശിയുടെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിക്കുന്ന തിരുവനന്തപുരം സ്വദേശിനിയുടെയും സാമ്പിളുകളാണ് പരിശോധനയ്ക്ക്…

കൊച്ചിയില്‍ നിന്ന് കാണാതായ യുവാവിനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തി; കോട്ടയം സ്വദേശികളടക്കം പിടിയിൽ!

കൊച്ചി: കൊച്ചിയില്‍ നിന്ന് 2021ല്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. തേവര സ്വദേശിയായ ജെഫ് ജോണ്‍ (27) ആണ് കൊല്ലപ്പെട്ടത്.ഗോവയില്‍ വെച്ചാണ് കൃത്യം നടത്തിയതെന്നും കേസുമായി…

Gold Price Today Kerala | തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കേരളത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രം കുറഞ്ഞ നിരക്കില്‍ തുടര്‍ന്ന സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും വർധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 43920…