ഓ മൈ ഗോൾഡ്! സ്വർണവില വീണ്ടും ഉയർന്നു, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ; ഇന്നത്തെ നിരക്ക് അറിയാം
കോട്ടയം: വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 54,000 കടന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് വര്‍ധിച്ചത്. 54,280 രൂപയാണ് ഒരു…
