വെള്ളാപ്പള്ളിയെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടും; പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണമെന്ന് എസ്എന്‍ഡിപി നേതാവ്
കോട്ടയം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടുമെന്ന വിവാദ പ്രസംഗവുമായി എസ്എന്‍ഡിപി നേതാവ്. അധികാരത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ മറ്റൊരു മാറാട്…
