Category: Kerala

5 വർഷത്തിലധികമായി വിദേശ ജോലിയിൽ, 61 നഴ്‌സുമാരെ പിരിച്ചുവിട്ട് സര്‍ക്കാര്‍

വിദേശത്ത് തൊഴില്‍തേടി പോയി, അനധികൃത അവധിയില്‍ തുടരുന്ന നഴ്‌സുമാരെ പിരിച്ചുവിട്ട് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ അഞ്ചുവര്‍ഷമായി ജോലിക്ക് എത്താത്ത 61 സ്റ്റാഫ് നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്.…

ക്ഷേമ പെന്‍ഷന്‍ വാങ്ങിയ 9 വനം വകുപ്പ് ജീവനക്കാർക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ ഒൻപത് സർക്കാർ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അനര്‍ഹമായ രീതിയില്‍ സാമൂഹ്യ…

തലച്ചോറിനും ശ്വാസകോശത്തിനും സാരമായ പരിക്ക്, വാരിയെല്ല് പൊട്ടി; ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി

കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റ ഉമ തോമസിനെ വെൻ്റിലേറ്ററിലേക്ക് മാറ്റി. വീഴ്ചയിൽ ശ്വാസകോശത്തിനും തലയ്ക്കും നട്ടെല്ലിനും സാരമായി പരുക്കേറ്റതായി…

കലൂർ സ്റ്റേഡിയത്തിൽ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് വീണു; ഉമ തോമസ് എംഎൽഎക്ക് ഗുരുതര പരുക്ക്!

കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൻ്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്. തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിനെ…

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; പശുവിനെ അഴിക്കാൻ പോയ യുവാവിന് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ അമർ ഇലാഹിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൊടുപുഴ താലൂക്ക്…

കോട്ടയം ലുലുവിന്റെ ഗതാഗത കുരുക്കിൽ സമയ നഷ്ടം ഉണ്ടായതിനെ ചൊല്ലി തർക്കം; നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസിനെ നടുറോഡിൽ ഇടിച്ചിട്ട് മറ്റൊരു സ്വകാര്യ ബസ്! മൂന്ന് പേർക്ക് പരിക്ക്..വീഡിയോ

ലുലു മാളിന്റെ പേരില്‍ ഉണ്ടാകുന്ന ഗതാഗതക്കുരുക്കിലെ ചൊല്ലി എംസി റോഡില്‍ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടി പതിവാകുന്നു. സമയത്തെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് നിറയെ യാത്രക്കാരുമായി…

ബൈ ബൈ..! ​ഗവർണർക്ക് ടാറ്റാ കൊടുത്ത് യാത്രയാക്കി എസ്എഫ്ഐ, കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ബിഹാറിലേക്ക് നിയോഗിക്കപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ നിന്നും മടങ്ങും. കേരളത്തോട് നന്ദി പറഞ്ഞാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ മടക്കം. സർക്കാരുമായി…

നടൻ ദിലീപ് ശങ്കർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ! മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം

സിനിമാ – സീരിയൽ നടൻ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്ത താരം ദിലീപ് ശങ്കറാണ് മരിച്ചത്. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച…

പാലായിൽ കേരള കോൺഗ്രസ് (ബി) മുൻ നിയോജക മണ്ഡലം പ്രസിഡൻ്റ് കേരള കോൺഗ്രസ് (എം) ൽ ചേർന്നു

പാലാ: പാലായിൽ കേരള കോൺഗ്രസ് (ബി) മുൻ നിയോജക മണ്ഡലം പ്രസിഡൻ്റും, പൊതു പ്രവർത്തകനുമായ വേണു വേങ്ങയ്ക്കൽ കേരള കോൺഗ്രസ് (ബി) യിൽ നിന്നും പ്രാഥമിക അംഗത്വം…

അത് വ്യാജ വാര്‍ത്തയല്ല.., എംഎൽഎയുടെ മകനെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും! എഫ്ഐആര്‍ പകർപ്പ് ക്രിട്ടിക്കൽ ടൈംസ് ന്യൂസിനും

യു പ്രതിഭ എംഎൽയുടെ മകനെതിരായ കഞ്ചാവ് കേസിലെ FIR ന്‍റെ പകർപ്പ് ക്രിട്ടിക്കൽ ടൈംസ് ന്യൂസിന് കിട്ടി. കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും…