‘നാണംകെട്ടവൻ എന്ന വിളിയിൽ അഭിമാനം, ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ’; ഗോപി സുന്ദർ
നാണംകെട്ടവന്‍ എന്ന് ആളുകള്‍ വിളിക്കുന്നത് തനിക്ക് അഭിമാനമാണെന്ന് സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. സുഹൃത്തായ മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറിന്റെ ഫെയ്‌സ്ബുക് കുറിപ്പ്.…
