Category: Kerala

അങ്കണവാടിയിൽ ‘ബിർനാണിയും പൊരിച്ച കോഴിയും’, ശങ്കുവിന്‍റെ വീഡിയോ മന്ത്രി കണ്ടു, മെനു പരിഷ്കരിക്കുമെന്ന് ഉറപ്പ്

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട്…

ആംബുലൻസിൻ്റെ വഴിതടഞ്ഞ സ്വകാര്യ ബസുകൾ കസ്റ്റഡിയിലെടുത്ത് പോലീസ്; ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പെരുമാറ്റച്ചട്ടം പരിശീലിപ്പിക്കും

കാഞ്ഞാണിയിൽ ആംബുലൻസിൻ്റെ വഴിതടഞ്ഞ മൂന്ന് സ്വകാര്യ ബസുകൾ കസ്റ്റഡിയിൽ എടുത്ത് അന്തിക്കാട് പൊലീസ്. ഡ്രൈവർമാർക്കെതിരെ കേസ് ഫയൽ ചെയ്തു. ആംബുലൻസിൻ്റെ വഴി തടഞ്ഞ സംഭവത്തിൽ ബസ് ഡ്രൈവർമാർക്കും…

മുഖത്ത് ചവിട്ടി, ട്രെയിനിൽ നിലത്തിട്ട് വലിച്ചിഴച്ചു; ചങ്ങനാശ്ശേരിയിൽ ശബരി എക്പ്രസിൽ 70കാരന് ടി.ടി.ഇയുടെ മർദനം! ബോഗി മാറിക്കയറി എന്ന് ആരോപിച്ചായിരുന്നു മർദനം

ശബരിഎക്സ്പ്രസിൽ 70 കാരന് ടിടിഇയുടെ മർദ്ദനം. ബോഗി മാറികയറി എന്നാരോപിച്ച് വയോധികനെ ട്രയിനിൽ ടിടിഇ വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. സ്ലീപ്പർ ടിക്കറ്റായിരുന്നു ഇയാൾ എടുത്തിരുന്നത് എന്നാൽ…

സ്വന്തമായി കുഴിമാടമുണ്ടാക്കി മരണത്തിനായി കാത്തിരുന്ന എരുമേലി സ്വദേശി പദ്‌മനാഭൻ 95-ാം വയസ്സിൽ യാത്രയായി; കാത്തിരിപ്പ് നീണ്ടത് 25 വർഷങ്ങൾ! ഒടുവിൽ അന്ത്യവിശ്രമം പൊതുശ്മശാനത്തിൽ

മരണപ്പെടുന്നതിനും 25 വർഷങ്ങൾക്ക് മുമ്പ് സ്വന്തമായി കുഴിമാടമുണ്ടാക്കി മരണത്തിനായി കാത്തിരുന്ന പദ്‌മനാഭൻ (95) മരിച്ചത് 25വർഷം കഴിഞ്ഞപ്പോൾ. കഴിഞ്ഞ ദിവസമാണ് എരുമേലി ഇരുമ്പൂന്നിക്കര സ്വദേശി പദ്മനാഭൻ മരണപ്പെട്ടത്.…

ഇടുക്കി മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം! കൊണ്ടുപോയത് പന്നിയിറച്ചിയെന്ന് പറഞ്ഞ്, കൊന്നത് സുഹൃത്തുക്കള്‍; നിർണായകമായത് ഓട്ടോ ഡ്രെെവറുടെ മൊഴി

ഇടുക്കി മൂലമറ്റത്ത് പായയിൽ പൊതിഞ്ഞനിലയിൽ അജ്ഞാത മൃതദേഹംകണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മേലുകാവ് സ്വദേശി സാജൻ സാമുവേലിന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. സാജനെ കൊലപ്പെടുത്തിയതാണെന്നും പോലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നിലെ…

‘താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ’..! പി പി ദിവ്യയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പി.പി ദിവ്യയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന ജില്ലാ…

‘പൊള്ളുന്ന വെയിലല്ലേ…’ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്! ജാഗ്രത വേണം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് സാധാരണയെക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും…

ആശ്വാസം! കുതിപ്പിന് പിന്നാലെ കിതപ്പോടെ സ്വര്‍ണവില; 5 ദിവസങ്ങൾക്ക് ശേഷം സ്വർണ്ണവിലയിൽ ഇടിവ്; പവന് ഇന്ന് 320 കുറഞ്ഞു

2025 കേന്ദ്ര ബജറ്റിനു ശേഷം സ്വർണത്തിന് ഇന്ന് വില കുറഞ്ഞു. ബജറ്റ് പ്രഖ്യാപനങ്ങളിൽ ആഭരണത്തിന്റെ കസ്റ്റംസ് തീരുവ 5% കുറച്ചിരുന്നു. സ്വർണം വാങ്ങുന്നവർക്ക് ഈ പ്രഖ്യാപനം ഒരു…

കിഫ്ബി റോഡുകൾക്കും ടോൾ വരുന്നു! നീക്കം 50 കോടിയിലേറെ മുതൽ മുടക്കുള്ള റോഡുകള്‍ക്ക്, നിയമ നിർമ്മാണത്തിന് അനുമതി?

കിഫ്ബി പദ്ധതി പ്രകാരം നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം. 50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള റോഡുകളിൽ മാത്രമാണ് ടോൾ ഈടാക്കുക. ഇതുസംബന്ധിച്ച നിയമ…

പൊലീസുകാരനാണെന്നു പറഞ്ഞിട്ടും നിലത്തിട്ട് നെഞ്ചിൽ ചവിട്ടി; കോട്ടയത്ത് തട്ടുകടയിൽ ഉണ്ടായ സംഘർഷം ചോദ്യം ചെയ്യാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു! അനാഥമായി ഭാര്യയും മൂന്ന് കുട്ടികളും

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘർഷത്തിനിടെ പൊലീസുദ്യോ​ഗസ്ഥന് ദാരുണാന്ത്യം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ സിപിഒ ശ്യാം പ്രസാദ് ആണ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…