മിഹിര്‍ അഹമ്മദ് സ്കൂളിൽ നിന്നും നേരിടേണ്ടി വന്നത് കനത്ത മാനസികപീഡനം! വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ
ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തില്‍ കൊച്ചിയിലെ ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ്…
