Category: Kerala

പതുങ്ങിയത് കുതിക്കാന്‍; സര്‍വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില! പവന് ഇന്ന് 840 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിട്ടു. പവന് 840 രൂപ ഉയര്‍ന്ന സ്വര്‍ണം ആദ്യമായി 62,000 കടന്നു. 62,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

വെന്തുരുകും കരുതിയിരിക്കുക! സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; ജാഗ്രത നിർദേശം

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ…

കെഎസ്ആർടിസിയില്‍ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി; പണിമുടക്കിനെ നേരിടാൻ സർക്കാർ, ഡയസ്നോം പ്രഖ്യാപിച്ചു

കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. പണിമുടക്കിനെ നേരിടാന്‍…

‘ഈ അധമ കുലജാതൻ അങ്ങയുടെ പിന്നിലുണ്ടാകും, കുടുംബം വിറ്റ് പോരാടണം’; സുരേഷ് ​ഗോപിയെ പരിഹസിച്ച് വിനായകൻ

ഉന്നതകുല ജാതര്‍ ആദിവാസി വകുപ്പ് ഭരിക്കണം എന്ന വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടന്‍ വിനായകന്‍ രംഗത്ത്. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് സുരേഷ് ഗോപിയുടെ കുടുംബ…

സുരക്ഷിതമല്ല, വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി! താമസക്കാർ തന്നെ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്

കൊച്ചി: വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ രണ്ട് ടവറുകള്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ഫ്ലാറ്റുകള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഇവിടുത്തെ താമസക്കാരെ…

KSRTC ബസ് പണിമുടക്ക് (03-02-2025) ഇന്ന് അർധരാത്രി മുതൽ; ശമ്പളവും പെൻഷനും ഒന്നാം തീയതി വിതരണം ചെയ്യണമെന്ന് ആവശ്യം

ഇന്ന് (തിങ്കളാഴ്ച) അര്‍ധരാത്രി 12 മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരത്തിലേക്ക്. ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്. ശമ്പളവും…

വാട്‌സ്ആപ്പ് ഗ്രൂപ്പിൽനിന്ന് നമ്പറെടുത്ത് അശ്ലീലസന്ദേശം, അപവാദപ്രചാരണം! യുവതിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ പ്രവീണയെന്ന യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽകൂടുതൽ ആരോപണവുമായി കുടുംബം. അയൽപക്കത്തെ കണ്ണൻ എന്നുവിളിക്കുന്ന അശ്വിൻ ദിവസങ്ങൾക്ക് മുൻപ് സഹോദരിയുടെ ഫോണിലേക്ക് അശ്ലീല…

ചവിട്ടി കൊന്നത് തന്നെ! വാരിയെല്ലുകൾ ഒടിഞ്ഞു, ശ്വാസകോശത്തിൽ ക്ഷതം; മരണകാരണം നെഞ്ചിലേറ്റ ഗുരുതര പരിക്ക്, കോട്ടയത്ത് തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെട്ട പൊലീസുകാരൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെട്ട പൊലീസുകാരൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പൊലീസുകാരൻ്റെ മരണകാരണം നെഞ്ചിലേറ്റ ഗുരുതര പരിക്ക് മൂലമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം…

സഞ്ജു സാംസണ് പരിക്ക്! കൈവിരലിന് പൊട്ടൽ, ആറാഴ്‌ച വിശ്രമം വേണ്ടിവരുമെന്ന് റിപ്പോർട്ട്; രഞ്ജി നഷ്ടമായേക്കും

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ആറാഴ്ചത്തേക്ക് വിശ്രമം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ബാറ്റിങ്ങിനിടെ താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റതാണ്…

പത്തനംതിട്ട അടൂരിൽ ‌ഏഴാംക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി മദ്യം വായിലൊഴിച്ച് കൊടുത്ത ശേഷം മർദ്ദിച്ചു! പ്ലസ് വൺ വിദ്യാർത്ഥിയായ ചേട്ടനോടുള്ള വൈരാഗ്യമെന്ന് അച്ഛന്റെ പരാതി

പത്തനംതിട്ട: അടൂരിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മദ്യം വായിലൊഴിച്ച് മർദിച്ചുവെന്ന് പരാതി. കുട്ടിയുടെ പ്ലസ് ‌വൺ വിദ്യാർഥിയായ സഹോദരനോട് വൈരാഗ്യമുള്ളവരാണ് മർദിച്ചതെന്ന് പിതാവ് ആരോപിച്ചു. ഞായാറാഴ്ച്ച…