ഇടിവിന് ബ്രേക്കിട്ട് പൊന്ന്! സ്വർണവിലയിൽ നേരിയ വർധനവ്; ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. 1,07,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കൂടിയത്.…
