കിംഗ് ഈസ് ബാക്ക്! ആരാധകർ കാത്തിരുന്ന നിമിഷം; മമ്മൂക്ക വീണ്ടും വെള്ളിത്തിരയിലേക്ക്
ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത് സ്വയം ഡ്രൈവ് ചെയ്‌ത്. ഹൈദരാബാദിലെ സെറ്റിലേക്ക്…
