Category: Kerala

സന്തോഷിക്കാൻ വകയുണ്ട്; സ്വർണവിലയിൽ 2 ദിവസത്തിനിടെ 880 രൂപയുടെ ഇടിവ്! ഇന്നത്തെ നിരക്ക് അറിയാം..

സ്വർണാഭരണപ്രിയർക്ക് സന്തോഷ വാർത്തയുമായാണ് ഇന്ന് നേരം പുലർന്നത്. കല്യാണ പാർട്ടികൾക്കും ആശ്വാസത്തിന് വകയുണ്ടെന്ന് സാരം. പവന് തുടർച്ചയായി രണ്ടാം തവണയാണ് വില കുറയുന്നത്. ഇന്ന് 480 രൂപ…

കാഞ്ഞിരപ്പള്ളിയിൽ കുടിവെള്ള സ്രോതസ്സിന് സമീപം കക്കൂസ് മാലിന്യം തള്ളിയ പ്രതികൾ അറസ്റ്റിൽ

പാറത്തോട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലൂടെ ഒഴുകുന്ന പാലംപ്ര കൈതോട്ടിൽ 20/09/2025 തീയതി വെളുപ്പിനെ കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് നിക്ഷേപിച്ച കേസിൽ പ്രതികളായ ആലപ്പുഴ ജില്ലയിൽ…

ഇടുക്കിയിൽ യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചെന്ന് പരാതി, ഒപ്പമുണ്ടായിരുന്ന യുവതിക്കും പരിക്ക്

ഇടുക്കിയിൽ യുവാവിനെ തൂണിൽകെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. ഇടുക്കി അണക്കരയിൽ ഗ്യാസ് ഏജൻസി ജീവനക്കാർക്കെതിരെയാണ് ആക്രമണം ഉണ്ടായത്. യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന യുവതിക്കും മർദ്ദനത്തിൽ…

‘മാലിന്യ പ്രശ്‌നത്തില്‍ ഇടപെട്ടില്ല’, കെ പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍

കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനന് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം. പ്രദേശത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച വാക്കുതര്‍ക്കമാണ് എംഎല്‍എയ്ക്ക് എതിരായ കയ്യേറ്റ ശ്രമത്തില്‍…

ഒറ്റയടിക്ക് 400 രൂപ കുറഞ്ഞു! സ്വർണ്ണവിലയിൽ താത്ക്കാലിക ആശ്വാസം; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇടിവ്. 400 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 87,040 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു.…

87,000 തൊട്ടു! സർവ്വകാല റെക്കോർഡിൽ കേരളത്തിലെ സ്വർണവില; നെഞ്ചുതകർന്ന് സ്വർണാഭരണ പ്രേമികൾ..

സംസ്ഥാനത്ത് സ്വർണ വില ഇന്ന് സർവ്വകാല റെക്കോർഡിൽ. പവന് ഇന്ന് മാത്രം 880 രൂപയാണ് വർദ്ധിച്ചത്. ചരിത്രത്തിലാദ്യമായി സ്വർണവില ഇന്ന് 87000 ത്തിലേക്ക് എത്തി. ഒരു പവൻ…

ആലപ്പുഴയിൽ 18കാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; അയല്‍വാസി അറസ്റ്റില്‍

അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപമാണ് സംഭവം. തര്‍ക്കത്തിനിടെ 18 കാരിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയായിരുന്നു.സംഭവത്തില്‍ ആലപ്പുഴ സ്വദേശി…

രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം; ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി

രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. താനൊരു അധ്യാപകനാണെന്നും ഒരിക്കലും ഹിംസയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പ്രിന്റു…

കിംഗ് ഈസ് ബാക്ക്! ആരാധകർ കാത്തിരുന്ന നിമിഷം; മമ്മൂക്ക വീണ്ടും വെള്ളിത്തിരയിലേക്ക്

ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിലേക്ക്. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത് സ്വയം ഡ്രൈവ് ചെയ്‌ത്‌. ഹൈദരാബാദിലെ സെറ്റിലേക്ക്…

യുകെയിൽ മലയാളി യുവതി മരിച്ചു; ചങ്ങനാശേരി സ്വദേശിനി കാതറിൻ ജോർജ് ആണ് മരിച്ചത്

യുകെയിൽ മലയാളി യുവതി മരിച്ചു. ലണ്ടനിലെ വൂൾവിച്ചിൽ ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്‍റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് മരിച്ചത്. ലുക്കീമിയ രോഗബാധിതയായിരുന്നു. തിരുവല്ല…