പത്തനംതിട്ടയിൽ കിണറിനുള്ളിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ
പത്തനംതിട്ട: കിണറിനുള്ളിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ. പത്തനംതിട്ട കൊടുമൺ മരുതിക്കോടാണ് സംഭവം. മരുതിക്കോട് വിജയഭവനിൽ വിശ്വനാഥനാണ്(68) മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിന്റെ ബീമിൽ കയറിൽ…
