Category: Kerala

ബസുകളിലെ പരസ്യത്തിന് കൈക്കൂലി; കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിൽ..!!

തിരുവനന്തപുരം :ബസുകളിലെ പരസ്യത്തിന് കമ്മീഷൻ വാങ്ങിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പിടിയിൽ. ഇടനിലക്കാരനിൽ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡെപ്യൂട്ടി ജനറൽ മാനേജർ പി ഉദയകുമാർ വിജിലൻസിന്റെ…

വ്യാജരേഖ ചമച്ച് സർക്കാർ ജോലിക്ക് ശ്രമം; കൊല്ലത്ത് യുവതി അറസ്റ്റിൽ

കൊല്ലം: വ്യാജരേഖ ചമച്ച് സർക്കാർ ജോലിക്ക് ശ്രമിച്ച യുവതി അറസ്റ്റിൽ. വാളത്തുങ്കൽ സ്വദേശി ആർ. രാഖിയാണ് പിടിയിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് വ്യാജ രേഖകളുമായി യുവതി ജോലിക്ക്…

കോട്ടയത്ത്‌ വീട്ടമ്മയെ അപമാനിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കോട്ടയം :വീട്ടമ്മയെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെളിയന്നൂർ കൊക്കരണിക്കൽ വീട്ടിൽ സന്ദീപ് (33) എന്നയാളെയാണ് രാമപുരം പോലീസ് അറസ്റ്റ്…

മുണ്ടക്കയത്ത് ഓട്ടോ പാർട്സ് കടയിൽ കയറി ഉടമയെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ പിടിയിൽ

മുണ്ടക്കയം: ഓട്ടോ പാർട്സ് കടയിൽ കയറി ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് മതിലകത്ത് വീട്ടിൽ പോത്ത് മത്തായി…

നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി; രണ്ടു മരണം

ആലപ്പുഴ: മാവേലിക്കര പ്രായിക്കര പാലത്തില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവർ ചെന്നിത്തല സ്വദേശി ഹരിന്ദ്രൻ (46) സ്കൂട്ടർ യാത്രക്കാരി കുറത്തികാട് സ്വദേശി…

പട്ടാപ്പകൽ സ്വകാര്യ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു..!! മുൻ സുഹൃത്ത് പിടിയിൽ

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു. എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയിലാണ് സംഭവം. രോഗിക്ക് കൂട്ടിരിക്കാനെത്തിയ ലിജിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മുൻ സുഹൃത്ത് മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…

എഴുത്തിൽ വിസ്മയം തീർത്ത ‘രണ്ടക്ഷരം’..!! നവതിയുടെ നിറവിൽ‌ എം ടി വാസുദേവൻ നായർ

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എംടി വാസുദേവന്‍ നായര്‍ നവതിയുടെ നിറവിൽ.ലോകത്തെവിടെയായാലും മലയാളിയ്ക്ക് സ്വന്തം നാടു പോലെ പ്രിയങ്കരമാണ് എംടി എന്ന രണ്ടക്ഷരം. വായനയുടെയും എഴുത്തിന്റെയും ലോകത്ത് പ്രവേശിക്കുന്ന…

പ്ലസ്ടുക്കാരൻ സ്കൂട്ടർ ഓടിച്ചു; അമ്മയ്ക്ക് കാൽ ലക്ഷം രൂപ പിഴ..!

തൃശൂർ: പ്ലസ് ടു വിദ്യാർഥി സ്കൂട്ടർ ഓടിച്ചതിന് അമ്മയ്ക്ക് കാൽ ലക്ഷം രൂപ പിഴ.തൃശൂർ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റിന്റെതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ അഞ്ച് ദിവസം തടവുശിക്ഷ…

അടിപിടി, കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തി

കോട്ടയം :പുതുപ്പള്ളി മലകുന്നം ഭാഗത്ത് കുറ്റിപ്പുറം വീട്ടിൽ സണ്ണി പാനോസ് മകൻ മുത്ത് എന്ന് വിളിക്കുന്ന ബിബിൻ തോമസ് (32) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ…

വയനാട്ടിൽ അഞ്ച് വയസ്സുള്ള മകളുമായി പുഴയിൽ ചാടിയ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

കൽപ്പറ്റ (വയനാട് ): അഞ്ചു വയസുകാരിയായ മകളുമായി വയനാട് വെണ്ണിയോട് പുഴയിൽ ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് പാത്തിക്കൽ അനന്തഗിരിയിൽ ദർശന (32) ആണ് മരിച്ചത്.…