ഒരു യുഗം അവസാനിക്കുന്നു! രാജ്യത്തെ കിരീട നേട്ടത്തിലെത്തിച്ച് രാജാവും ഹിറ്റ്മാനും പടിയിറങ്ങി; ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലിയും രോഹിത് ശര്‍മയും
ബാര്‍ബഡോസ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമ്മയും. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ടി20 ലോക കിരീടം നേടിയ…
