Category: Health

ആശുപത്രി ക്യാൻ്റിനീൽ നിന്ന് പുട്ടും പയറും പപ്പടവും 60 രൂപയ്ക്ക് വാങ്ങി; കഴിക്കാൻ പൊതി തുറന്നപ്പോൾ അട്ട..!!

ആശുപത്രി ക്യാന്റീനിൽ നിന്ന് നിന്ന് വാങ്ങിയ ആഹാരപ്പൊതിക്ക് ഉള്ളിൽ അട്ടയുണ്ടായിരുന്നെന്ന് പരാതി. തിരുവനന്തപുരം പാങ്ങപ്പാറ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിലെ രോഗി വാങ്ങിയ ഭക്ഷണ പൊതിയിലാണ് അട്ട…

അംഗനവാടിയിൽ മൂന്നു വയസുകാരി തലയടിച്ചു വീണ കാര്യം മാതാപിതാക്കളെ അറിയിച്ചില്ല, കുട്ടിയുടെ നില ഗുരുതരം; അധ്യാപികയെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു

അങ്കണവാടിയിൽ വീണതിനെ തുടർന്ന് മൂന്നരവയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ​ അങ്കണവാടി അധ്യാപികയെയും ഹെൽപ്പറെയും സസ്പെൻഡ് ചെയ്തു. മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി…

പ്രമേഹത്തെ പ്രതിരോധിക്കാൻ സൈക്കിൾ യാത്ര: അഞ്ചരമണിക്കൂറിൽ നൂറുകിലോമീറ്റർ പിന്നിട്ട് ഡോ. മനോജ് മാത്യുവും സംഘവും

കാഞ്ഞിരപ്പളളി: പ്രമേഹമടക്കമുള്ള ജീവിതശൈലീ രോഗങ്ങളെ ശരിയായ വ്യായാമം കൊണ്ട് നിയന്ത്രണത്തിലാക്കാമെന്ന സന്ദേശവുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. മനോജ് മാത്യുവും സംഘവും നടത്തിയ…

26,000 രൂപ ശമ്പളം, പ്രായപരിധി 40 വയസ്; സംസ്ഥാനത്തുടനീളം അവസരം; 108 ആംബുലൻസ് പദ്ധതി, നേഴ്‌സുമാരെ നിയമിക്കുന്നു

സംസ്ഥാന സർക്കാരിന്‍റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി എൻ…

ഡോക്ടറെ കാണിച്ചില്ല; വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് വീട്ടിൽ പ്രസവം നടത്തി..!! യുവ ദമ്പതികൾക്കെതിരെ കേസ്

വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് ഉപദേശം സ്വീകരിച്ച് പ്രസവം വീട്ടിലാക്കിയ ദമ്പതികൾക്കെതിരെ പരാതി. ‘ഹോം ബർത്ത് എക്‌സ്പീരിയൻസ്’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ ഉപദേശം സ്വീകരിച്ച് പ്രസവം വീട്ടിലാക്കിയ ചെന്നൈ…

ഇനി സൗജന്യമല്ല! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പണം നല്‍കണം, പത്ത് രൂപ ഈടാക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് ഇനി മുതൽ പണം ഈടാക്കും. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റിനാണ് നിരക്ക് ഏർപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒപി ടിക്കറ്റിന് പത്ത്…

കുഞ്ഞുങ്ങൾക്ക് മൊബൈൽഫോൺ കൊടുക്കാറുണ്ടോ?; വളർച്ചയെത്താതെ പ്രായപൂർത്തിയിലേക്ക് എത്തിക്കുമെന്ന് പഠനം..!!

അമിതമായ സ്‌ക്രീൻ സമയം കുട്ടികളെ വളർച്ചയെത്താതെ പ്രായപൂർത്തിയിലേക്ക് എത്തിക്കുമെന്ന് പഠനം. സ്മാർട്ട്ഫോൺ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ പോലുള്ളവയിൽ നിന്നുള്ള നീലവെളിച്ചവുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് നേരത്തെ തന്നെ പ്രായപൂർത്തിയാക്കുന്നതിലേക്ക്…

ശസ്ത്രക്രിയ അവസാന നിമിഷം മാറ്റി, യുവാവ് ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്

തുടയെല്ല് പൊട്ടിയ യുവാവിന്റെ ശസ്ത്രക്രിയ മാറ്റിവെച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് സൂപ്രണ്ടിന് നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍…

തൻ്റെ ബീജം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സൗജന്യ ഐവിഎഫ് ചികിത്സ; വാ​ഗ്ദാനവുമായി ടെലഗ്രാം സിഇഒ

തൻ്റെ ബീജം ഉപയോഗിക്കാൻ തയ്യാറുള്ള സ്ത്രീകൾക്ക് സൗജന്യ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ ചികിത്സകൾ വാഗ്ദാനം ചെയ്ത് ടെലി​ഗ്രാം സിഇഒ പവൽ ദുറോവ്. വന്ധ്യതയുമായി മല്ലിടുന്ന സ്ത്രീകളെയും ദമ്പതികളെയും…

‘ഇത്തരക്കാർ ഡോക്സിസൈക്ലിൻ കഴിച്ചില്ലെങ്കിൽ മരണനിരക്ക് കൂടുതൽ’; സംസ്ഥാനത്ത് ഡെങ്കി, എലിപ്പനി ജാഗ്രത നിർദ്ദേശം

ഏത് പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി…