Category: Education

കനത്ത മഴ മുന്നറിയിപ്പ്; രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി!

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കണ്ണൂർ കാസറഗോഡ് ജില്ലകളിൽ നാളെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പ്രൊഫഷണൽ…

മഴയും വെല്ലുവിളികളും മറികടന്ന് കാഞ്ഞിരപ്പള്ളിയിൽ ജനപങ്കാളിത്തത്താൽ ചരിത്രം കുറിച്ച് ക്രിട്ടിക്കൽ ടൈംസ് ന്യൂസ്; സംസ്ഥാന ശ്രദ്ധ നേടി എക്സലൻസ് അവാർഡ് സീസൺ 4

കാഞ്ഞിരപ്പള്ളി: ആലപ്പാട്ട് ഗോൾഡുമായി കൈകോർത്ത് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് സംഘടിപ്പിച്ച ക്രിട്ടിക്കൽ ടൈംസ് ന്യൂസ് എക്സലൻസ് അവാർഡ് സീസൺ 4 ജനപങ്കാളിത്തവും മികച്ച സംഘാടന മികവും കൊണ്ട്…

മാസം 1500 രൂപ വരെ സ്കോളർഷിപ്പ് നേടാം; ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് അവസരം..

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിദ്യാകിരണം പദ്ധതി (Educational Assistance to Children of Disabled Parents) പ്രകാരം ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നു.…

കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമായി

കൂവപ്പള്ളി: വിദ്യാർത്ഥികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ‘ഓപ്പറേഷൻ തൂഫാൻ’ ആന്റി നാർക്കോട്ടിക് ഹണ്ട് ക്യാമ്പയിന് തുടക്കമായി. പദ്ധതിയുടെ…

KEAM പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു

ഇന്ന് (ജൂൺ 22) ഉച്ചയ്ക്ക് പ്രഖ്യാപിക്കാനിരുന്ന ഈ വർഷത്തെ കീം (KEAM 2026) പ്രവേശന പരീക്ഷാ ഫലം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണ്ണയത്തിന്റെ പുതിയ മാർക്ക്…

ഭരണനേട്ടത്തിന്റെ ആദ്യ ചുവടുവെപ്പ്; കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽചരിത്രത്തിലാദ്യമായി ‘എക്സലൻസി അവാർഡ്’! പരിപാടി എംഎൽഎ റോണി കെ ബേബി നാളെ ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിന് ശേഷം നടപ്പിലാക്കുന്ന ഏറ്റവും വലിയ ജനകീയ വിദ്യാഭ്യാസ പദ്ധതിയായ ‘എക്സലൻസി അവാർഡ് 2026’ നാളെ (ജൂൺ 20,…

‘വീട്ടിൽ പോവണ്ടേ ചേട്ടാ’യെന്ന് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് കണ്ടക്ടറും; വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ്!

വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ. തൃശൂരിലെ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ബസ് സ്റ്റാൻഡിന് സമീപത്തുള്ള സ്കൂളിലെ വിദ്യാർത്ഥികൾ…

നാളെയുടെ പ്രതീക്ഷ; ലഹരിക്കും മൊബൈൽ അഡിക്ഷനുമെതിരെ ജാഗ്രത വേണം: പ്രൊഫ. റോണി കെ. ബേബി എം.എൽ.എ

കാഞ്ഞിരപ്പള്ളി: കുട്ടികൾ നാളെയുടെ പ്രതീക്ഷയാണെന്നും വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനും ഓരോ വിദ്യാർത്ഥിക്കും സാധിക്കണമെന്നും കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി. കൂവപ്പള്ളി സെന്റ്…

MBBS വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണം; സംസ്ഥാനത്തിന് നിർദേശം നൽകി നാഷണൽ മെഡിക്കൽ കമ്മീഷൻ!

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നിർദേശം. സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നാഷണൽ മെഡിക്കൽ കമ്മീഷനാണ് നിർദേശം നൽകിയത്. വിദ്യാർത്ഥികളിൽ നിന്ന്…

ഹയർസെക്കൻഡറി പ്രവേശനം: ട്രയൽ അലോട്ട്മെന്റ് ഇന്ന്

ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അലോട്ട്മെന്റ് വിവരങ്ങൾ https://admission.vhseportal.kerala.gov.in…