ആറ്റിങ്ങലിൽ റോഡ് നിർമാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; ഒരാള്‍ മരിച്ചു; 5 പേര്‍ക്ക് പരുക്ക്
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മണനാക്ക് സ്വദേശി ഡൊമിനിക് സാബു, (23) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ്…
