മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഫോര്‍ട്ട് കൊച്ചിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു!
ഫോര്‍ട്ട് കൊച്ചിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടി കൊലപ്പെടുത്തി. 58കാരനായ മകന്‍ കണ്ണനാണ് അമ്മ ലക്ഷ്മിയെ (78) ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഫോര്‍ട്ട് കൊച്ചി അമരാവതിയിലാണ് സംഭവം.…
