Category: Death

കോട്ടയം മണർകാട് നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞു യുവതിയ്ക്ക് ദാരുണാന്ത്യം; അപകടം സഹോദരന് ഒപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ!

കോട്ടയം: മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ് (23) മരിച്ചത്.…

കുന്നംകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി; രണ്ട് മരണം, എട്ടുപേർക്ക് പരിക്ക്

കുന്നംകുളത്ത് നിയന്ത്രണം വിട്ടെത്തിയ സ്വകാര്യ ബസ് കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ചു കയറി വൻ അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ കോളേജ് വിദ്യാർഥിനി അടക്കം…

കാഞ്ഞിരപ്പള്ളിയുടെ സ്വന്തം ‘ശിവ’ ഇനി ഓർമ്മ; 35 വർഷത്തെ ആത്മബന്ധത്തിന് കണ്ണീരോടെ വിട!

കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകളായി കാഞ്ഞിരപ്പള്ളിയിൽ കൂലിപ്പണി ചെയ്ത് ജീവിതം നയിച്ചിരുന്ന ശിവ എന്നറിയപ്പെട്ടിരുന്ന ജീവ (ചെന്നൈ പോളൂർ സ്വദേശി) ഇന്ന് രാവിലെ നാട്ടിൽ വച്ച് അന്തരിച്ചു. കരൾ സംബന്ധമായ…

ഇടുക്കി ഏലപ്പാറയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം! മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഇടുക്കി: ഏലപ്പാറയിൽ കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇന്ന് രാവിലെ തോട്ടിലേക്ക് മറിഞ്ഞത്. വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് വിവരം.…

കാണാതായ വയോധികയെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

കഴിഞ്ഞദിവസം കാണാതായ വയോധികയെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മഡിയനിലെ താത്രവൻ വീട്ടിൽ ടി. ജാനകി (74) ആണ് മരിച്ചത്. വീട്ടിന് ഒരു കിലോമീറ്ററോളം…

പാലാ–പൊൻകുന്നം റോഡിൽ തടിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം!

പാലാ: പാലാ–പൊൻകുന്നം റോഡിൽ പൈക പച്ചാത്തോട് പെട്രോൾ പമ്പിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. രാത്രി 9 മണിയോടെയായിരുന്നു അപകടം. തടിലോറിക്ക്…

മുതലപ്പൊഴി അപകടം: കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു

മുതലപ്പൊഴില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി മുതലപ്പൊഴി അഴിമുഖത്ത് വള്ളംമുങ്ങി മത്സ്യത്തൊഴിലാളികളെ കാണാതായത്. അപകടം നടന്നയിടത്തുനിന്ന്…

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

നീറാട് കൂനയില്‍ ഭാഗത്ത് നാലു വയസുകാരന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുല്‍ ഹമീദിന്റെയും നദീറയുടെയും മകന്‍ ആദം ഐമന്‍ ആണ് മരിച്ചത്. മഴയെത്തുടര്‍ന്ന്…

കുളത്തൂപ്പുഴയില്‍ 68കാരനെ കാട്ടുപോത്ത് കുത്തിക്കൊന്നു

കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ബിമാ മന്‍സിലില്‍ ബഷീര്‍ ആണ് മരിച്ചത് 68 വയസ്സായിരുന്നു. പുലര്‍ച്ചെ കുളത്തൂപ്പുഴ ജങ്ഷനിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ബഷീര്‍…

നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

ഇരിട്ടി – മട്ടന്നൂര്‍ റൂട്ടില്‍ കളറോഡ് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ കടാംകോട്ട് ഹൗസില്‍ ജയരാജിന്റെ മകന്‍…