Category: Crime

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു! പുതുപ്പള്ളി സ്വദേശി പിടിയിൽ

മണർകാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ഇരവിനല്ലൂർ ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ അജിത്ത്.എ (21) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ്…

കോട്ടയത്ത് പള്ളിയിൽ അതിക്രമിച്ച് കയറി മോഷണശ്രമം; മധ്യവയസ്കൻ പിടിയിൽ

കുമരകം: ചെങ്ങളം സെന്റ് ജോസഫ് കത്തോലിക്ക പള്ളിയിൽ മോഷണത്തിന് ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കേളകം കുന്നുംപുറം വീട്ടിൽ ജോർജ് വർഗീസ് (58)…

മൂന്നര വയസുകാരിയെ പീഡിപ്പിച്ച മുപ്പത്തിരണ്ടുകാരന് നൂറ് വർഷം കഠിനതടവ്..!!

പത്തനംതിട്ട : മൂന്നര വയസുകാരിയെ പീഡിപ്പിച്ച പ്രതിയ്ക്ക് നൂറ് വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമം ലംഘിച്ചു; ചങ്ങനാശേരി സ്വദേശിയായ പ്രതി പിടിയിൽ

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാ പിന്നെ കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ചങ്ങനാശ്ശേരി…

സ്വകാര്യ ബസിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം; കോട്ടയത്ത് പോക്സോ കേസിൽ യുവാവ് പിടിയിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ഇറുമ്പയം പള്ളിക്കുന്നേൽ വീട്ടിൽ രഞ്ജിത്ത് (28) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ്…

മുണ്ടക്കയത്ത് മലഞ്ചരക്ക് കടയിൽ മോഷണം; പൂഞ്ഞാർ സ്വദേശി പിടിയിൽ

മുണ്ടക്കയം: മലഞ്ചരക്ക് കടയിൽ നിന്നും കൊക്കോ കുരു മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ അരുവിത്തുറ മന്ദക്കുന്ന് ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ ലൂക്കാ എന്ന്…

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസ്; നടൻ ഷിയാസ് കരീമിന് ജാമ്യം

കാസർകോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ നടൻ ഷിയാസ് കരീമിന് ജാമ്യം. ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇന്ന്…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കോട്ടയം: വഴി ചോദിച്ചതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം ദിവാൻ കവല ഭാഗത്ത് പുതുപ്പറമ്പിൽ ഗോകുൽ പി.ജി (26)…

കോട്ടയം അയ്മനത്ത് അനധികൃതമദ്യവില്പന; യുവാവ് എക്സൈസ് പിടിയിൽ

കോട്ടയം: അയ്മനത്ത് അനധികൃത മദ്യവിൽപന നടത്തിയ കേസിൽ ഒളശ സ്വദേശി പിടിയിൽ. അയ്മനം ഒളശ്ശ വട്ടുകളത്തിൽ മോബിൻ വി എ(36)മ്മിനെയാണ് കോട്ടയം എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ്…

വിവാഹ വാഗ്ദാനം നൽകി പീഡനം; സിനിമ-ടിവി താരം ഷിയാസ് കരിം പിടിയിൽ

ചെന്നൈ: വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ. യുവതിയുടെ പീഡന പരാതിയില്‍ ഷിയാസ് കരീമിനെതിരെ…