ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000; നവജാതശിശുക്കളെ വാങ്ങി വിറ്റ വനിതാ ഡോക്ടറും സഹായിയും പിടിയിൽ..!!
ചെന്നൈ: കുട്ടികളില്ലാത്ത ദമ്പതികൾക്ക് നവജാതശിശുക്കളെ വിറ്റതിന് സർക്കാർ ആശുപത്രി ഡോക്ടറും ബ്രോക്കറും അറസ്റ്റിൽ. നാമക്കൽ സർക്കാർ ആശുപത്രിയിലെ ഡോക്റ്റർ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്. ആൺകുട്ടിക്ക് 5000,…
