Category: Crime

കരുവന്നൂർ കളളപ്പണക്കേസിൽ ഇഡി നിര്‍ണായക നടപടി, സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

തൃശ്ശൂർ: കരുവന്നൂർ കളളപ്പണക്കേസിൽ ഇഡിയുടെ നിര്‍ണായക നടപടി. സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ…

76 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 25 കാരൻ പിടിയിൽ; അവശ നിലയിലായ വയോധിക ചികിത്സയിൽ

ആലപ്പുഴ: കായംകുളത്ത് 76 വയസുള്ള വയോധികയെ പീഡിപ്പിച്ച കേസില്‍ ക്ലാപ്പന സ്വദേശിയായ 25 കാരൻ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പൊലീസിന്‍റെ പിടിയിലായത്. ഇന്നലെ…

മൂന്ന് വയസുകാരനോട് കൊടും ക്രൂരത; തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു! അമ്മയുടെ രണ്ടാനച്ഛനെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത. തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ്…

കോട്ടയത്ത്‌ യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോയും, വീഡിയോയും സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോട്ടയം: യുവതിയുടെ ഫോട്ടോയും, വീഡിയോയും മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പാക്കിൽ പൂവന്തുരുത്ത് റെയിൽവേ ഓവർ ബ്രിഡ്ജ് ഭാഗത്ത്…

ഇതൊക്കെ ശ്രദ്ധിക്കേണ്ടെ മെമ്പറെ..! ആളൊഴിഞ്ഞ സ്ഥലംനോക്കി സ്കൂട്ടറിൽനിന്ന് മാലിന്യം പറപ്പിച്ചു; എല്ലാം CCTV കണ്ടു, CPIM പഞ്ചായത്തംഗം കുടുങ്ങി

കൊച്ചി/ മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. 13-ാം വാർഡ് മെമ്പർ…

കയറിയത് കക്കാൻ, കിട്ടിയത് ദമ്പതിമാരുടെ കിടപ്പറദൃശ്യം; ബ്ലാക്ക് മെയിലിങ്ങിനിറങ്ങിയ കള്ളൻ പിടിയിൽ! സംഭവം ഇങ്ങനെ

മോഷണമായിരുന്നു ലക്ഷ്യം. ഇരുട്ടിന്റെ മറവിൽ വീട്ടിൽ കയറിയപ്പോൾ കണ്ടത് ദമ്പതിമാരുടെ കിടപ്പറരംഗം. ഒളിച്ചിരുന്നത് പകർത്തി പുറത്തിറങ്ങി. പിന്നെ ആ ദൃശ്യങ്ങൾ വച്ച് ബ്ലാക്ക് മെയിലിന് ശ്രമം. എന്തായാലും…

ടി.പി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് ശുപാർശചെയ്ത ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ; ഉത്തരവിറക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ശിക്ഷായിളവിന് ശുപാർശചെയ്ത ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മൂന്ന് ഉദ്യോ​ഗസ്ഥർക്കാണ് സസ്പെൻഷൻ. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതല…

എരുമേലിയിൽ ഹോൾസെയിൽ ലോട്ടറി ഏജൻസിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

എരുമേലി: പ്രമുഖ ലോട്ടറി ഹോൾസെയിൽ ഏജൻസിയുടെ എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള ശാഖയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ജീവനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി…

ക്ഷേത്രത്തിന് സമീപം പശുവിന്റെ തല; രണ്ട് ലക്ഷം മുസ്ലിംകളെ കൊല്ലുമെന്ന് ബി.ജെ.പി നേതാവിന്റെ ഭീഷണി

ന്യൂഡൽഹി: ക്ഷേത്രത്തിന് സമീപം പശുവിന്റെ തല കണ്ടെത്തിയതിന് പിന്നാലെ ഭീഷണിയുമായി ബി.ജെ.പി നേതാവ്. ഡൽഹിയിലെ സംഗം വിഹാറിലാണ് സംഭവം. 48 മണിക്കൂറിനുള്ളിൽ നടപടിയെടുത്തില്ലെങ്കിൽ ഇവിടെയുള്ള എല്ലാ മുസ്‌ലിംകളെയും…

ജർമ്മൻ സ്വദേശിനിയായ യുവതിയെ ട്രെയിനിൽ വച്ച് കടന്ന് പിടിച്ചു ചുംബിച്ചു; പാൻ്റ്രി ജീവനക്കാരൻ കോട്ടയം റെയിൽവേ പോലീസിന്റെ പിടിയിൽ

കോട്ടയം: ജർമ്മൻ സ്വദേശിനിയായ യുവതിയെ ട്രെയിനിൽ വച്ച് കടന്ന് പിടിച്ചു ചുംബിച്ച കേസിൽ ട്രെയിനിലെ പാൻ്റ്രി ജീവനക്കാരൻ പിടിയിൽ. മധ്യ പ്രദേശ് സ്വദേശിയായ ഇന്ദ്രപാൽ സിങ്ങി (40)…